കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. പവന് 480 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 35,400 രൂപയായി. ഗ്രാമിന് 60 രൂപയാണ് ഇടിഞ്ഞത്.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4425 രൂപയായി.തുടർച്ചയായ ദിവസങ്ങളിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുകയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില.
പ്രതികരിക്കാൻ ഇവിടെ എഴുതുക