GOLD PRICE DECREASE

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ വിലയിൽ വൻവർദ്ധനവ്; ഇന്ന് മാത്രം 200രൂപയുടെ വർദ്ധനവ്

ചെറിയ ആശ്വാസം; സ്വര്‍ണ വിലയിൽ വീണ്ടും നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 240 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 360 രൂപ ഉയർന്നിരുന്നു. യുദ്ധ സാഹചര്യങ്ങളിൽ അയവ് വന്നതോടെ അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്‌; സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 37960 രൂപയാണ്.

അക്ഷയ തൃതീയ ആഘോഷത്തിന് ഉത്സവകാല ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ  മാറ്റമില്ല; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37000 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ  മാറ്റമില്ല. കഴിഞ്ഞ ദിവസം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.  മാറ്റമില്ലാതെ ഇന്നും ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി ...

മോ​ഷ്​​ടി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം തി​രി​കെ നല്‍കി സത്യ​സ​ന്ധനായ കള്ളന്‍, ഒപ്പം ഒരു കുറിപ്പും ​

സ്വർണവില വീണ്ടും കുറഞ്ഞു, അക്ഷയ തൃതീയക്ക് മുൻപ് സ്വർണം വാങ്ങാൻ ഏറ്റവും അനുയോജ്യമായ ദിനം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സ്വർണവില  കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. വിജയ് ബാബുവിനെതിരായ തീരുമാനം അച്ചടക്ക നടപടിയല്ല; വിജയ് ...

സ്വർണത്തിനും വെള്ളിക്കും ഇന്ന് വില കുറഞ്ഞു, ഇന്നത്തെ വില എത്രയായെന്ന്‌ അറിയുക

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു, പവന് 38400 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു, ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38400 രൂപയായി. ...

മോ​ഷ്​​ടി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം തി​രി​കെ നല്‍കി സത്യ​സ​ന്ധനായ കള്ളന്‍, ഒപ്പം ഒരു കുറിപ്പും ​

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു, ഗ്രാമിന് 30 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4900 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 39200 രൂപയുമായി.

‘അമ്മ കരയണ്ട. ഈ വളകള്‍ വിറ്റ് മാല വാങ്ങി ധരിച്ചോളൂ. മാല വാങ്ങിയ ശേഷം ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിക്കണം’; ക്ഷേത്രത്തില്‍ തൊഴുത് നില്‍ക്കവേ മാല മോഷണം പോയി; പൊട്ടിക്കരഞ്ഞ വീട്ടമ്മയ്‌ക്ക് സ്വര്‍ണ വളകള്‍ ഊരിനല്‍കി സ്ത്രീ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു, പവന് 37,840 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 38,080 രൂപയായിരുന്ന സ്വർണവില ഇന്ന് 37,840 രൂപയായി. ഗ്രാമിന് 30 ...

സ്വർണത്തിനും വെള്ളിക്കും ഇന്ന് വില കുറഞ്ഞു, ഇന്നത്തെ വില എത്രയായെന്ന്‌ അറിയുക

സ്വർണവിലയിൽ മാറ്റമില്ല; പവന് നാൽപതിനായിരത്തിൽ താഴെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 4,820 രൂപയും പവന് 38,560 രൂപയുമാണ് ഇന്നത്തെ നിരക്ക്. ബുധനാഴ്ച രാവിലെ വില വർധിച്ചുവെങ്കിലും ഉച്ചയ്ക്ക് ശേഷം ...

കുറഞ്ഞ വിലയില്‍ സ്വർണം വാങ്ങാനുള്ള അവസരം! ഇന്ന് സ്വർണ്ണത്തിന്റെ വിലയിൽ ശക്തമായ ഇടിവുണ്ടായി, 10 ഗ്രാമിന്റെ മൂല്യം എന്താണെന്ന് അറിയാമോ?

കുറഞ്ഞ വിലയില്‍ സ്വർണം വാങ്ങാനുള്ള അവസരം! ഇന്ന് സ്വർണ്ണത്തിന്റെ വിലയിൽ ശക്തമായ ഇടിവുണ്ടായി, 10 ഗ്രാമിന്റെ മൂല്യം എന്താണെന്ന് അറിയാമോ?

ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി സ്വർണവിലയിൽ വർധനവുണ്ടായതിന് പിന്നാലെ ഇന്നും വില ഇടിഞ്ഞു. നിങ്ങളും ഈ സമയത്ത് സ്വർണം വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, ഇതൊരു നല്ല അവസരമാണ്. ...

മോ​ഷ്​​ടി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം തി​രി​കെ നല്‍കി സത്യ​സ​ന്ധനായ കള്ളന്‍, ഒപ്പം ഒരു കുറിപ്പും ​

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 80 രൂപ താഴ്ന്ന് വില 36,040ല്‍ എത്തി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ താഴ്ന്ന് വില 36,040ല്‍ എത്തി. രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. 120 രൂപയാണ് ...

വിഷുവിന് 100 കോടി രൂപയുടെ സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്, പവന് 480 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. പവന് 480 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 35,400 രൂപയായി. ​ഗ്രാമിന് 60 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ...

സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി; പവന് കുറഞ്ഞത് 200 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; തുടര്‍ച്ചയായി രണ്ടുദിവസം ഉയര്‍ന്ന സ്വര്‍ണവില ഇന്ന് ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. തുടര്‍ച്ചയായി രണ്ടുദിവസം ഉയര്‍ന്ന സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,120 രൂപയായി. ...

സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി; പവന് കുറഞ്ഞത് 200 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ചൊവ്വാഴ്ച 760 രൂപ കുറഞ്ഞ് 33680 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില ചൊവ്വാഴ്ച 760 രൂപ കുറഞ്ഞ് 33680 രൂപയായി. ഗ്രാമിന് 95 രൂപ കുറഞ്ഞ് 4210 രൂപയായി. തിങ്കളാഴ്ച പവന് 34,440 രൂപയും ഗ്രാമിന് 4305 ...

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; പ​വ​ന് 37,560 രൂ​പ

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; ഇന്നലെ പവന് 560 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 240 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 560 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 240 രൂപ കുറഞ്ഞു. ഇതോട ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,040 ...

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; പ​വ​ന് 37,560 രൂ​പ

പവന്‍ വില 280 രൂപ ഉയര്‍ന്നു, ഗ്രാമിന്റെ വില 4,705 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 160 രൂപ കുറഞ്ഞ പവന്‍ വില ഇന്ന് 280 രൂപ ഉയര്‍ന്ന് 37,640ല്‍ എത്തി. 4,705 രൂപയാണ് ഗ്രാമിന്റെ വില. ...

കോവിഡിൽ കുതിച്ച് സ്വർണം; പവന് 35,000 രൂപ; ഈ വർഷം ഇതുവരെയുണ്ടായ വർധന 6000 രൂപയ്‌ക്കു മുകളിൽ

സ്വര്‍ണ വില ഇന്നു വീണ്ടും 120 രൂപ കുറഞ്ഞു, 36,800 രൂപയായി

ഇന്നലെ നേരിയ മുന്നേറ്റം പ്രകടിപ്പിച്ച സ്വര്‍ണ വില വീണ്ടും താഴേക്ക്. ഇന്നു പവന് 120 രൂപ കുറഞ്ഞ് 36,800 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിനു വില 4,600 ...

Latest News