മുസ്സൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികൾ എത്തുന്നതിന്റെ ഫോട്ടോകളും വീഡിയോകളും വൈറലായതിനെ തുടര്‍ന്ന് പ്രദേശത്ത് കോവിഡ് -19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
കെംപ്റ്റി വെള്ളച്ചാട്ടത്തിൽ 50 വിനോദസഞ്ചാരികളെ മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്നും അരമണിക്കൂറിലധികം വിനോദസഞ്ചാരികളെ അവിടെ തങ്ങാന്‍ അനുവദിക്കില്ലെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
മുസ്സൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടത്തിൽ 50 വിനോദസഞ്ചാരികളെ മാത്രമേ അനുവദിച്ചിട്ടുള്ളൂ. അരമണിക്കൂറിനപ്പുറം അവർക്ക് അവിടെ തുടരാനാവില്ലെന്ന് തെഹ്രി ഗർവാൾ ജില്ലാ മജിസ്ട്രേറ്റ് ഇവാ ആശിഷ് ശ്രീവാസ്തവ പറഞ്ഞു.
#infobug07july21
With no #masks in sight, hundreds of tourists appeared to be #vacationing their '#pandemic' troubles away at the Kempty falls in #Mussoorie.#repost #viral #Internet pic.twitter.com/3lnjLVG2gK— Infobug (@InfobugI) July 7, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക