EXTENDED

സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകളുടെ കാല പരിധി വർദ്ധിപ്പിച്ചു

സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകളുടെ കാല പരിധി വർദ്ധിപ്പിച്ചു

സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകളുടെ കാല പരിധി വർദ്ധിപ്പിച്ചു. നേരത്തെ 15 വർഷമായിരുന്ന കാലപരിധി 22 വർഷമായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. നിയമം പ്രാബല്യത്തിൽ വന്നതോടെ 22 വർഷം പൂർത്തിയായ ഡീസൽ ...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഭാരത് കിസാൻ യൂണിയന്റെ ചർച്ച ഇന്ന് രാത്രി ഏഴിന്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കേരള സന്ദർശനം നീട്ടിവച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കേരള സന്ദർശനം നീട്ടിവച്ചു. ചില ഔദ്യോഗിക കാരണത്താലാണ് തീരുമാനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. പുതുക്കിയ തീയ്യതി വൈകാതെ അറിയിക്കും. ...

ബാഗില്ലാ സ്‌കൂള്‍; സ്കൂളിൽ പോകാൻ ഇനി ബാഗ് വേണ്ട

സംസ്ഥാനത്ത് സ്കൂൾ സമയം വൈകീട്ട് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ സമയം വൈകീട്ട് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ് . ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേ‍‍ർന്ന യോ​ഗത്തിലാണ് ഈ ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നവംബര്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ 30 വരെ വിലക്ക് നീട്ടിയതായി ഡിജിസിഎയുടെ സര്‍ക്കുലറില്‍ പറയുന്നു. ചരക്കുനീക്കത്തിന് തടസമില്ല. ഇതിന് പുറമേ ...

ജലഗതാഗത വകുപ്പിന് കീഴിലുള്ള ബോട്ടുകൾ ഇനി സോളാർ ഇന്ധനത്തിലേയ്‌ക്ക്, 30 പേർക്ക് വരെ യാത്ര ചെയ്യാവുന്ന നാല് ബോട്ടുകളെ ഇത്തരത്തിൽ മാറ്റും; ഗതാഗത മന്ത്രി

വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടിയെന്ന് മന്ത്രി ആന്‍റണി രാജു

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, ലേ​ണേ​ഴ്സ് ലൈ​സ​ന്‍​സ്, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, പെ​ര്‍​മി​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വാ​ഹ​ന രേ​ഖ​ക​ളു​ടെ​യും കാ​ലാ​വ​ധി ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടി. ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വാഹനനികുതി അടയ്‌ക്കേണ്ട തിയതി നീട്ടി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വാഹനനികുതി അടയ്‌ക്കേണ്ട തിയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വാഹനനികുതി അടയ്ക്കേണ്ട തിയതി നീട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയതായി ...

ഡല്‍ഹി സര്‍ക്കാര്‍ ഘട്ടം ഘട്ടമായി സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം നീട്ടിവെച്ചു

ഡല്‍ഹി സര്‍ക്കാര്‍ ഘട്ടം ഘട്ടമായി സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം നീട്ടിവെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ ഘട്ടം ഘട്ടമായി സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം നീട്ടിവെച്ചു. ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ 30 വരെ തുറക്കില്ല.9 മുതല്‍ 12 ...

യുഎഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ഗ്രേസ് പീരീയഡ് നീട്ടി; 90 മുതല്‍ 180 ദിവസം വരെയാണ് ഗ്രേസ് പീരീയഡ് നീട്ടിയത്

യുഎഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ഗ്രേസ് പീരീയഡ് നീട്ടി; 90 മുതല്‍ 180 ദിവസം വരെയാണ് ഗ്രേസ് പീരീയഡ് നീട്ടിയത്

അബുദാബി: യുഎഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആറു മാസം വരെ രാജ്യത്ത് തുടരാം. വിസാ കാലാവധി കഴിഞ്ഞാലും പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാവുന്ന ഗ്രേസ് പീരീയഡ് നിലവില്‍ 30 ...

അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം ജനകീയ പ്രശ്നങ്ങൾ പരിഹരിക്കും; വാഗ്ദാനവുമായി എം.കെ.സ്റ്റാലിൻ

തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടി

ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്കഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ല. അടുത്ത മാസം ഒന്നുമുതൽ ഭാഗികമായി സ്‌കൂളുകൾ ...

കോവിഡ് മൂലം നീറ്റ് എഴുതാനാവാത്തവർക്ക് വീണ്ടും പരീക്ഷ

നീറ്റ്​ രജിസ്​ട്രേഷൻ തീയതി നീട്ടി ആഗസ്റ്റ്​ 10 വരെ അപേക്ഷിക്കാം

ന്യൂഡൽഹി: നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ്​ ടെസ്റ്റ്​ (നീറ്റ്​ 2021) അപേക്ഷ സമർപിക്കാനുള്ള തീയതി ദേശീയ ടെസ്റ്റിങ്​ ഏജൻസി നീട്ടി. ആഗസ്റ്റ്​ 10 വൈകുന്നേരം അഞ്ചു മണിവരെയാണ്​ ...

ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കാനഡയും; നിയന്ത്രണം 30 ദിവസം  

രാജ്യാന്തര യാത്രാ വിമാനങ്ങൾക്കുളള വിലക്ക് നീട്ടി

കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാ വിമാനങ്ങൾക്കുളള വിലക്ക് വീണ്ടും നീട്ടി. ഡയറക്ടറേറ്റ് ജനറൾ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) വിലക്ക് നീട്ടിയതായി അറിയിച്ചു. ഓഗസ്റ്റ് 31വരെയാണ് രാജ്യാന്തര സർവീസുകൾക്കുള്ള ...

കോവിഡ് രൂക്ഷം ;ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പിന്നെയും നീ​ട്ടി

കോവിഡ് രൂക്ഷം ;ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പിന്നെയും നീ​ട്ടി

ചെ​ന്നൈ: കോവിഡ് അതി വ്യാപന സാഹചര്യത്തില്‍ ത​മി​ഴ്നാ​ട്ടി​ല്‍ പിന്നെയും ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ജൂലായ് 31 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം നീ​ട്ടി​യിരിക്കുന്നത്. സ്കൂ​ളു​ക​ളി​ല്‍ മു​ഴു​വ​ന്‍ അ​ധ്യാ​പ​ക​ര്‍​ക്കും ഓ​ഫീ​സ് ജോ​ലി​ക്കാ​യി പോകാം. ...

കോഴിക്കോട് കോവിഡ് വ്യാപനം കൂടുന്നു; കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി; കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത

സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി ,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കൻ ജില്ലകളിൽ പരിശോധനകൾ വർദ്ധിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീണ്ടേക്കും. സംസ്ഥാനത്ത് പൊതുവിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും പരിശോധനകൾ വർദ്ധിപ്പിക്കാനാണ് ഇന്ന് മുഖ്യമന്ത്രിയുടെ ...

വാഹനങ്ങളുടെ ഫിറ്റ്നസ്, പെര്‍മിറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി

വാഹനങ്ങളുടെ ഫിറ്റ്നസ്, പെര്‍മിറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം ഉണ്ടായിരിക്കുന്നത്. വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ...

കൊച്ചിയില്‍ പിടിമുറുക്കി പൊലീസ്; അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടി

സ്റ്റേഷനറി, ജ്വല്ലറി, തുണിക്കടകള്‍ ജൂൺ 11ന് തുറക്കും

കൊവിഡ് മഹാമാരിയുടെ വ്യാപനം ശമനമില്ലാതെ തുടരുമ്പോൾ സംസ്ഥാനത്ത് നിലവിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ ജൂൺ 16 വരെ നീട്ടി. അതേസമയം അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

ലോക്ക്ഡൗൺ; പരീക്ഷകള്‍ നീട്ടിവയ്‌ക്കാന്‍ സർവകലാശാലകള്‍ക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം

കൊച്ചി: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെക്കാന്‍ നിര്‍ദ്ദേശം. ജൂൺ 15 മുതൽ തുടങ്ങാനിരുന്ന പരീക്ഷകൾ മാറ്റിവെക്കാനാണ് സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ലോക്ക്ഡൌണ്‍ ജൂണ്‍ 16 ...

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ തല്‍ക്കാലം വേണ്ടെന്ന് എല്‍ഡിഎഫ്

കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ വീണ്ടും നീട്ടി; ജൂൺ 16 വരെയാണു നീട്ടിയത്

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ വീണ്ടും നീട്ടി. ജൂൺ 16 വരെയാണു ലോക്ക്ഡൗൺ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി ...

വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

തമിഴ്​നാട്ടില്‍ ലോക്​ഡൗണ്‍ ജൂണ്‍ 14വരെ നീട്ടി

ചെന്നൈ: കോവിഡ്​ 19ന്‍റെ സാഹചര്യത്തില്‍ തമിഴ്​നാട്ടില്‍ ലോക്​ഡൗണ്‍ ജൂണ്‍ 14വരെ നീട്ടിയെന്ന് മുഖ്യമ​ന്ത്രി എം.കെ. സ്റ്റാലിന്‍ .കഴിഞ്ഞദിവസം മുഖ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്​ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ്​ ലോക്​ഡൗണ്‍ ...

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ തല്‍ക്കാലം വേണ്ടെന്ന് എല്‍ഡിഎഫ്

കോവിഡ്; കർണാടകത്തിൽ ജൂൺ 14 വരെ ലോക്ഡൗൺ നീട്ടി

ബെംഗളൂരു: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർണാടകത്തിൽ ഒരാഴ്ച കൂടി ലോക്ഡൗൺ നീട്ടി. ജൂൺ 14 വരെയാണ് ലോക്ഡൗൺ നീട്ടിയത്. ജൂൺ 7 വരെയായിരുന്നു നേരത്തെ ലോക്ഡൗൺ ...

ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍ ഏപ്രില്‍ 20 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

ബാങ്കുകൾ 5 മണിവരെ, വ്യവസായ സ്ഥാപനങ്ങള്‍ക്കു 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാം : ലോക്ഡൗൺ ഇളവുകളെ കുറിച്ച് അറിയാം

തിരുവനന്തപുരം∙ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ നീട്ടിയെങ്കിലും അത്യാവശ്യപ്രവർത്തനം നടത്താൻ കൂടുതൽ ഇളവ് അനുവദിച്ചു. വ്യവസായ സ്ഥാപനങ്ങള്‍ക്കു 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് അസംസ്കൃത വസ്തുക്കൾ ...

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ തല്‍ക്കാലം വേണ്ടെന്ന് എല്‍ഡിഎഫ്

സംസ്ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടി ;ചില മേഖലകൾക്ക് ഇളവുകൾ അനുവദിച്ചു

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടി. ജൂൺ 9 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. അതേസമയം ലോക്ക്ഡൗണിൽ ചില മേഖലകൾക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കയർ, കശുവണ്ടി വ്യവസായങ്ങൾക്ക് 50 ശതമാനം ജീവനക്കരേ ...

കൊവിഡ് വ്യാപനം; ഗോവയിലെ കർഫ്യു മെയ് 31 വരെ നീട്ടി

കൊവിഡ് വ്യാപനം; ഗോവയിലെ കർഫ്യു മെയ് 31 വരെ നീട്ടി

പനാജി: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഗോവയിലെ കർഫ്യു നീട്ടി. മെയ് 31 വരെയാണ് കർഫ്യൂ നീട്ടിയത്. മെയ് ഒമ്പതിനായിരുന്നു നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. 23 വരെ പ്രഖ്യാപിച്ച ...

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ തല്‍ക്കാലം വേണ്ടെന്ന് എല്‍ഡിഎഫ്

കോവിഡ്​ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നു; ഒഡീഷ സര്‍ക്കാര്‍ ലോക്​ഡൗണ്‍ ജൂണ്‍ ഒന്ന്​ വരെ നീട്ടി

ഭുവനേശ്വര്‍: കോവിഡ്​ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഒഡീഷ സര്‍ക്കാര്‍ ലോക്​ഡൗണ്‍ ജൂണ്‍ ഒന്ന്​ വരെ നീട്ടി.നിലവി​ലെ ലോക്​ഡൗണ്‍ മെയ്​ 19 ന് അവസാനിക്കാനിരിക്കെയാണ്​ ...

സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ: കടുത്ത നിയന്ത്രണം; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല നിയന്ത്രണങ്ങൾ  ഇങ്ങനെ

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം; വ്യാപനം കൂടിയ ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ വേണമെന്നും ആവശ്യം

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ തീരുമാനം. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ ...

സംസ്ഥാനത്തെ തീര പ്രദേശങ്ങളിലെ നിയന്ത്രിത മേഖലകളില്‍  നാളെ മുതല്‍  ട്രിപ്പിള്‍ ലോക്ഡൗണ്‍

കൊവിഡ് ഉയരുന്നു ;മധ്യപ്രദേശില്‍ ഏര്‍പ്പെടുത്തിയ ജനതാ കര്‍ഫ്യൂ മെയ് 15 വരെ നീട്ടി

ഭോപ്പാല്‍: കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ ഏര്‍പ്പെടുത്തിയ ജനതാ കര്‍ഫ്യൂ മെയ് 15 വരെ നീട്ടി. ജനങ്ങള്‍ കൂട്ടംകൂടുന്നത് കുറയ്ക്കാന്‍ എല്ലാ ജില്ലകളും നടപടി സ്വീകരിക്കണമെന്നും ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കെഎസ്‌ഇബിയും കുടിവെള‌ള പിരുവും രണ്ട് മാസത്തേക്ക് നീട്ടി വയ്‌ക്കാൻ തീരുമാനം; ബാങ്കുകൾ റിക്കവറിക്ക് വേണ്ടിയുള‌ള നടപടി നിർത്തിവയ്‌ക്കാനും സർക്കാർ ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതരമായ കൊവിഡ് സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്‌ഇബിയും കുടിവെള‌ള പിരുവും രണ്ട് മാസത്തേക്ക് നീട്ടി വയ്ക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ബാങ്കുകൾ റിക്കവറിക്ക് ...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ

കൊറോണ: വെളളക്കരവും വൈദ്യുതി നിരക്കും അടയ്‌ക്കുന്നതിന് സര്‍ക്കാര്‍ സാവകാശം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. വെളളക്കരവും വൈദ്യുതി നിരക്കും അടയ്ക്കുന്നതിന് 30 ദിവസത്തെ സാവകാശം സംസ്ഥാന ...

കേരള സർക്കാർ ഇടപെട്ടു; ഇനി സ്വർണപ്പണയത്തിൽ കാർഷിക വായ്പ ഇല്ല

കാര്‍ഷിക വായ്പ മൊറട്ടോറിയം ഡിസംബര്‍ വരെ തുടരും

തിരുവനന്തപുരം: കേരളത്തില്‍ കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ . അത് വരെ റവന്യു റിക്കവറി നടപടികള്‍ മരവിപ്പിക്കുന്നു എന്ന് ഉറപ്പു ...

ശബരിമലയിലെ നിരോധനാജ്ഞ 16വരെ നീട്ടി

ശബരിമലയിലെ നിരോധനാജ്ഞ 16വരെ നീട്ടി

ശബരിമലയില്‍ നിരോധനാജ്ഞ 16ന് അര്‍ദ്ധരാത്രി വരെ നീട്ടിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ , സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. സംഘര്‍ഷ സാദ്ധ്യതയുണ്ടെന്ന ജില്ലാ ...

ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി

ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി

ശബരിമലയില്‍ നിരോധനാജ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രി വരെ നീട്ടി.നിലവിലുള്ള നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ഡലമകരവിളക്ക് കാലത്ത് നട തുറന്നപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഹൈക്കോടതിരൂക്ഷവിമര്‍ശനമുന്നയിക്കുകയും നീക്കണമെന്ന് ...

Page 1 of 2 1 2

Latest News