ഇത്തവണത്തെ ഒളിമ്പിക്സ് നടക്കാനിരിക്കുകയാണ്. ഇത്തവണത്തെ ടോക്കിയോ ഒളിമ്പിക്സിൽ നിരവധി താരങ്ങൾ പങ്കെടുക്കുന്നുണ്ട്. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരണങ്ങൾക്ക് ആശംസകളുമായി ഇതിനകം തന്നെ നിരവധിപേർ എത്തിയിരുന്നു. ഇപ്പോഴിതാ താരങ്ങൾക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കര്‍.
ആമസോൺ ഉടമ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക് പറക്കും, യാത്ര ബ്ലൂ ഒറിജിൻ പേടകത്തിൽ..!
ബിസിസിഐ പങ്കിട്ട വീഡിയോയില്‍ ആണ് ടോക്കിയോ ഒളിമ്പിക്സില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാനായി സച്ചിൽ ആശംസകൾ നൽകിയത്. ഇടിയാൻ താരങ്ങൾക്ക് തീർച്ചയായും പ്രചോദനം നൽകുന്നതാണ് സച്ചിന്റെ വാക്കുകൾ. ജൂലൈ 23 ന് ടോക്കിയോ ഒളിമ്പിക്സിന് തിരിതെളിയും. ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ്, ബാറ്റിംഗ് താരം വിരാട് കോഹ്ലി എന്നിവർ ബിസിസിഐയുടെ ചിയര്‍ ഫോര്‍ ഇന്ത്യ ക്യാമ്പയിനിൽ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക