കൊല്ലം: ആയൂരില്‍ ലോറിഡ്രൈവര്‍ കുത്തേറ്റ് മരിച്ചു . കുണ്ടറ കേരളപുരം സ്വദേശി ആണ് മരിച്ചത്. ലോറി ജീവനക്കാരനായ അജയന് പിള്ള(56) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു ഇയാൾക്ക് കുത്തേറ്റത്. ആയൂരിന് സമീപത്താണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ലോറിയുടെ സമീപത്തായാണ് മൃതദേഹം കിടന്നിരുന്നത്.
ലോറിയുടെ സീറ്റിൽ രക്തക്കറ കണ്ടെത്തിയുട്ടുണ്ട്. അതിനാൽ തന്നെ പോലിസ് പ്രാഥമികായി ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.അജയൻ പിള്ളയുടെ മൃതദേഹം ആശുപത്രയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക