കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടപ്പാക്കുന്ന പ്രസൂതി തന്ത്രം/സ്ത്രീരോഗ വിഭാഗത്തിലേക്ക് ആയുര്‍വേദ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രസൂതിതന്ത്രം/സ്ത്രീരോഗ വിഭാഗത്തില്‍ എം ഡിയാണ് യോഗ്യത (വനിതകള്‍ അഭികാമ്യം). താല്പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ജൂലൈ 28 ന് ഉച്ചക്ക് 12 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2700911.
പ്രതികരിക്കാൻ ഇവിടെ എഴുതുക