പൂജയുടെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ക്ഷേത്രം മഠാധിപതി അറസ്റ്റില്‍.മാള കുണ്ടൂര്‍ സ്വദേശി കള്ളിയിട്ടുത്തറ രാജീവ് ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ലഭിച്ച പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മടത്തിലാല് എന്ന ക്ഷേത്രത്തില്‍ വച്ച് പ്രതി പൂജയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക