പരാതി

മജീഷ്യൻ ഗോപിനാഥ് മുതുകാടിന് എതിരായ പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

മജീഷ്യൻ ഗോപിനാഥ് മുതുകാടിന് എതിരായ പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

മുൻജീവനക്കാരന്റെയും രക്ഷിതാക്കളുടെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മജീഷ്യൻ ഗോപിനാഥ് മുതുകാടിന് എതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മുതുകാടിനും മാജിക് പ്ലാനറ്റ് സ്ഥാപനങ്ങളുടെ നടത്തിപ്പിനും എതിരെ മുതുകാടിന്റെ സ്ഥാപനത്തിലെ മുൻജീവനക്കാരനും ...

മലപ്പുറം ജില്ലയിലെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പിഞ്ചുകുഞ്ഞിന് മരുന്ന് മാറി നൽകിയതായി പരാതി

മലപ്പുറം ജില്ലയിലെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പിഞ്ചുകുഞ്ഞിന് മരുന്ന് മാറി നൽകിയതായി പരാതി

മലപ്പുറം ജില്ലയിലെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പിഞ്ചുകുഞ്ഞിന് മരുന്ന് മാറി നൽകിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് കിടത്തി ചികിത്സയിലുള്ള പിഞ്ചു കുഞ്ഞിന് ചുമയ്ക്ക് മരുന്നു നൽകുന്നതിനുപകരം ...

മാസ് നിറച്ച് സ്റ്റൈലൻ ചിത്രങ്ങൾ; ടോവിനോ ചിത്രം നടികർ തിലകത്തിന്റെ പോസ്റ്റർ പുറത്ത്

ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന ‘നടികർ തിലകം’ ത്തിനെതിരെ പരാതിയുമായി തമിഴ് സംഘടന

ടോവിനോ തോമസിനെ നായകനാക്കി ജീൻപോൾ ലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നടികർ തിലകത്തിനെതിരെ പരാതിയുമായി തമിഴ് സംഘടന രംഗത്ത്. നടികർ തിലകത്തിനെതിരെ ശിവാജി ഗണേശന്റെ ആരാധക ...

സ്കൂളിൽ വന്നില്ലെങ്കിൽ ആനുകൂല്യങ്ങൾ ഇല്ല; ‘തിരികെ സ്കൂളിൽ’ ക്യാമ്പയിനിൽ പങ്കെടുക്കാത്തവർക്ക് ഭീഷണിയുമായി സിഡിഎസ്

സ്കൂളിൽ വന്നില്ലെങ്കിൽ ആനുകൂല്യങ്ങൾ ഇല്ല; ‘തിരികെ സ്കൂളിൽ’ ക്യാമ്പയിനിൽ പങ്കെടുക്കാത്തവർക്ക് ഭീഷണിയുമായി സിഡിഎസ്

കുടുംബശ്രീയുടെ 'തിരികെ സ്കൂളിൽ' ക്യാമ്പയിനിൽ പങ്കെടുത്തില്ലെങ്കിൽ ലോണും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് സിഡിഎസിന്റെ ഭീഷണി. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ആണ് കുടുംബശ്രീ അംഗങ്ങൾക്ക് സിഡി എസിന്റെ ...

വീണ വിജയന് എതിരായ മാസപ്പടി ആരോപണം; പരാതിയുമായി മുന്നോട്ടുപോകാൻ ഇല്ലെന്ന് പരാതിക്കാരൻ റെ കുടുംബം

വീണ വിജയന് എതിരായ മാസപ്പടി ആരോപണം; പരാതിയുമായി മുന്നോട്ടുപോകാൻ ഇല്ലെന്ന് പരാതിക്കാരൻ റെ കുടുംബം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് എതിരായ മാസപ്പടി വിവാദത്തിൽ പരാതിയുമായി മുന്നോട്ടു പോകാനില്ലെന്ന് പരാതിക്കാരന്റെ കുടുംബം. മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരൻ ...

ഭാഗ്യശാലിയെ കാത്ത് 25 കോടി; ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന്

ഓണം ബംബർ ലഭിച്ചത് തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിന്; സമ്മാനത്തുക നൽകരുതെന്ന പരാതിയുമായി തമിഴ്നാട് സ്വദേശി

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിന് ആണെന്നും സമ്മാനത്തുക നൽകരുതെന്നും ഉള്ള പരാതിയുമായി ...

മുതിർന്ന ഡോക്ടർക്കെതിരെയുള്ള വനിതാ ഡോക്ടറുടെ ലൈംഗികാരോപണത്തിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി ആരോഗ്യ മന്ത്രി

മുതിർന്ന ഡോക്ടർക്കെതിരെയുള്ള വനിതാ ഡോക്ടറുടെ ലൈംഗികാരോപണത്തിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി ആരോഗ്യ മന്ത്രി

എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടർക്ക് എതിരെയുള്ള ലൈംഗികാരോപണ പരാതിയിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി. സമൂഹമാധ്യമത്തിൽ വനിത ഡോക്ടർ ...

മത വിശ്വാസികൾ തനിക്കൊപ്പം; മിത്ത് വിവാദത്തിൽ നിലപാടിൽ ഉറച്ച് സ്പീക്കർ എ എൻ ഷംസീർ

മിത്ത് വിവാദം; സ്പീക്കർ എ എൻ ഷംസീറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് പരാതി നൽകി സുപ്രീംകോടതി അഭിഭാഷകൻ

മിത്ത് വിവാദത്തിൽ കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യവുമായി സുപ്രീംകോടതി അഭിഭാഷകൻ കോശി ജേക്കബ് രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരാതി നൽകി. സ്പീക്കർ ...

താൻ നേരിടുന്ന സൈബർ ആക്രമണത്തിനെതിരെ പോലീസിൽ പരാതി നൽകി നടൻ സുരാജ് വെഞ്ഞാറമൂട്

താൻ നേരിടുന്ന സൈബർ ആക്രമണത്തിനെതിരെ പോലീസിൽ പരാതി നൽകി നടൻ സുരാജ് വെഞ്ഞാറമൂട്

താൻ നേരിടുന്ന സൈബർ ആക്രമണത്തിനെതിരെ പോലീസിൽ പരാതി നടൻ സുരാജ് വെഞ്ഞാറമൂട്. മണിപ്പൂർ സംഭവത്തിൽ സമൂഹമാധ്യമങ്ങളിലൂടെ തന്റെ നിലപാട് വ്യക്തമാക്കി താരം പോസ്റ്റ് ഇട്ടിരുന്നു. അതിനെ തുടർന്ന് ...

നഗ്നനായി പോസ് ചെയ്ത് രൺവീർ സിംഗ്, താരത്തിനെതിരെ മുംബൈ പോലീസിൽ പരാതി

നഗ്നനായി പോസ് ചെയ്ത് രൺവീർ സിംഗ്, താരത്തിനെതിരെ മുംബൈ പോലീസിൽ പരാതി

പേപ്പർ മാഗസിന് വേണ്ടിയാണ് ബോളിവുഡ് താരം രൺവീർ സിംഗ് നഗ്നനായി പോസ് ചെയ്തുകൊണ്ട് ഫോട്ടോഷൂട്ട് നടത്തിയത്. ബോളിവുഡിലെ ഫാഷൻ കിംഗ് എന്നാണ് രൺവീർ അറിയപ്പെടുന്നത്. നവരാത്രി അതിമനോഹരമാക്കാൻ ...

നോമ്പ് തുറയ്‌ക്ക് ജയിലില്‍ നിന്ന് ഭക്ഷണം നല്‍കുന്നില്ലെന്ന പരാതിയുമായി യുഎസിലെ തടവുകാരന്‍

നോമ്പ് തുറയ്‌ക്ക് ജയിലില്‍ നിന്ന് ഭക്ഷണം നല്‍കുന്നില്ലെന്ന പരാതിയുമായി യുഎസിലെ തടവുകാരന്‍

ജോർജിയ: റമദാന്‍ മാസം വ്രതം അനുഷ്ഠിക്കുന്ന തനിക്ക് നോമ്പ് തുറയ്ക്ക് ജയിലില്‍ നിന്ന് ഭക്ഷണം കിട്ടുന്നില്ലെന്ന പരാതിയുമായി ഒരു തടവുകാരന്‍. യുഎസിലെ ജോര്‍ജിയയില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ...

പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല; പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഫിനിയ

പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല; പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഫിനിയ

കോഴിക്കോട്: പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോഴിക്കോട് താമരശ്ശേരിയിൽ ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഫിനിയ. ഭർത്താവ് ഷാജിക്കെതിരെ നേരത്തെ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതിക്കാരിയായ ഫിനിയ ആരോപിച്ചു. തന്നെയും ...

അണ്ടിപ്പരിപ്പടക്കം ചേര്‍ത്ത മുട്ടറോസ്റ്റ്; എംഎല്‍എയുടെ പരാതിയില്‍ വിശദീകരണവുമായി ഹോട്ടലുകാർ

അണ്ടിപ്പരിപ്പടക്കം ചേര്‍ത്ത മുട്ടറോസ്റ്റ്; എംഎല്‍എയുടെ പരാതിയില്‍ വിശദീകരണവുമായി ഹോട്ടലുകാർ

ആലപ്പുഴ: മുട്ട റോസ്റ്റിന് അമിത വില ഈടാക്കിയെന്ന സിപിഎം എംഎല്‍എ പി.പി ചിത്തരഞ്ജന്റെ പരാതിയില്‍ ന്യായീകരണവുമായി ഹോട്ടലുടമ. തങ്ങളുടെ മുട്ടറോസ്റ്റിനു വ്യത്യാസമുണ്ടെന്നും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുമടക്കം ചേര്‍ത്താണുണ്ടാക്കുന്നതെന്നും ഹോട്ടല്‍ ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലഭിച്ച 4,04,912 പരാതികളില്‍ 3,87,658 എണ്ണവും തീർപ്പാക്കി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ച പരാതികളിൽ ഭൂരിഭാഗവും തീർപ്പാക്കിയതായി റിപ്പോർട്ട്. പരാതികളില്‍ 95 ശതമാനവും തീർപ്പാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് അറിയിച്ചത്. സമാന്തരമായി പ്രവര്‍ത്തിച്ചിരുന്ന സംവിധാനങ്ങളെ ...

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന പരാതി പൊലീസ് അട്ടിമറിച്ചെന്ന ആരോപണം

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന പരാതി പൊലീസ് അട്ടിമറിച്ചെന്ന ആരോപണം

ഉപ്പളയിൽ പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതി പൊലീസ് അട്ടിമറിച്ചെന്ന ആരോപണവുമായി പെൺകുട്ടിയുടെ അച്ഛൻ. കുട്ടിയുടെ മൊഴിമാറ്റാനായി അന്വേഷണസംഘം നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം. എന്നാൽ കുട്ടി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി ...

കണ്ണൂരിൽ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് മര്‍ദ്ദനമേറ്റു

കണ്ണൂരിൽ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് മര്‍ദ്ദനമേറ്റു

കണ്ണൂര്‍: തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ റാഗിങ്ങെന്ന്പരാതി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിക്ക്സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് മര്‍ദ്ദനമേറ്റു. ഷഹസാദിനെ ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

തൊടുപുഴയിൽ യുവാവിനെ ആള് മാറി മർദ്ദിച്ച മൂന്ന് എക്സൈസുകാർക്കെതിരെ കേസ്

ഇടുക്കി: തൊടുപുഴയിൽ ആളുമാറി യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയിൽ മൂന്ന് എക്സൈസുകാര്‍ക്കെതിരെ കേസ് . തൊടുപുഴ എക്സൈസ് ഇൻസ്പെക്ടര്‍ ഉൾപ്പടെയുള്ളവര്‍ ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കൃത്യനിര്‍വഹണം തടസ്സപെടുത്തിയെന്ന എക്സൈസ് ...

കുഞ്ഞിനെ തേടി അമ്മയുടെ അലച്ചില്‍, ഒടുവില്‍ അനുപമയുടെ പരാതിയില്‍ ഉറ്റ ബന്ധുക്കള്‍ക്കെതിരെ കേസ്‌; ഇന്ന് കാണാതായ കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍

കുഞ്ഞിനെ തേടി അമ്മയുടെ അലച്ചില്‍, ഒടുവില്‍ അനുപമയുടെ പരാതിയില്‍ ഉറ്റ ബന്ധുക്കള്‍ക്കെതിരെ കേസ്‌; ഇന്ന് കാണാതായ കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍

തിരുവനന്തപുരം: പേരൂർക്കടയിൽ യുവതിയുടെ കുഞ്ഞിനെ കാണാതായ സംഭവത്തിൽ രാതി കൊടുത്ത് ആറ് മാസത്തിന് ശേഷം പോലീസ് കേസെടുത്തു.  അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരി ഭർത്താവ്, ...

കശുവണ്ടി ഫാക്ടറി ജീവനക്കാരൻ കൊല്ലപ്പെട്ട കേസ് ; ഡി.എം.കെ. എം.പി. കോടതിയിൽ കീഴടങ്ങി

കശുവണ്ടി ഫാക്ടറി ജീവനക്കാരൻ കൊല്ലപ്പെട്ട കേസ് ; ഡി.എം.കെ. എം.പി. കോടതിയിൽ കീഴടങ്ങി

ചെന്നൈ: കശുവണ്ടി ഫാക്ടറി ജീവനക്കാരൻ കൊല്ലപ്പെട്ട കേസിൽ ഡി.എം.കെ. എം.പി. ടി.ആർ.വി.എസ്. രമേഷ് കോടതിയിൽ കീഴടങ്ങി. കടലൂരിലെ എംപിയാണ് ഇദ്ദേഹം. രമേഷിന്റെ ഉടമസ്ഥതയിലുള്ള കടലൂരിലെ കശുവണ്ടി ഫാക്ടറിയിലെ ...

കേരളാ യാത്രയുമായി ബിജെപിയും; കെ.സുരേന്ദ്രന്‍ നയിക്കും

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ കെ സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും, ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ നാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് സുരേന്ദ്രന് നോട്ടീസ് ...

തടവുകാരനെ ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി;സംഭവം വിയ്യൂര്‍ ജയിലില്‍

തടവുകാരനെ ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി;സംഭവം വിയ്യൂര്‍ ജയിലില്‍

തടവുകാരനെ ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി. വിയ്യൂര്‍ അതിസുരക്ഷാ ജയിലിലാണ് സംഭവം. ലഹരി മരുന്ന് കേസിൽ തടവിൽ കഴിയുന്ന അർഷാദ് (26 )നെ ഉദ്യോഗസ്ഥർ മർദിച്ചെന്ന പേരിൽ അർഷാദിന്റെ ...

അമ്മയെ ഫോണ്‍ വിളിച്ചു കരഞ്ഞു പ്രശ്നം ഉണ്ടെന്ന് പറഞ്ഞു, പിന്നാലെ അറിഞ്ഞത് മരണവിവരം; പിറന്നാള്‍ ദിനത്തില്‍ ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍

തൃശൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം ; സ്ത്രീധന പീഡനമെന്ന് ബന്ധുക്കൾ

തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ യുവതി ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ചെറുതുരുത്തി സ്വദേശി കൃഷ്ണപ്രഭയാണ് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്.അമ്മയെ ഫോണില്‍ ...

‘ഞങ്ങടെ കൊല്ലത്തൊക്കെ ഒരു ചൊല്ലുണ്ട്, തന്തക്ക് പിറക്കാത്ത പണിയുണ്ടേല്‍ തലേന്നേ പറയണമെന്ന്’; ഒളിക്യാമറ വിവാദത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

രാജ്മോഹൻ ഉണ്ണിത്താൻ എംപിയ്‌ക്ക് നേരെ ട്രെയിനിൽ മ​ദ്യപിച്ചെത്തിയവരുടെ അസഭ്യ വർഷം;പ്രതികൾക്കെതിരെ കേസെടുത്തു

കണ്ണൂര്‍: ട്രെയിനില്‍ മദ്യപിച്ച്‌ കയറിയവര്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയ്ക്ക് നേരെ മോശമായി പെരുമാറിയ സംഭവത്തിൽ പോലീസ് കേസെടുത്തു. എംപിയുടെ പരാതിയില്‍ മോശമായി പെരുമാറിയവര്‍ക്കെതിരെ കേസെടുത്തു. മാവേലി എക്സ്പ്രസ് ...

നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകത്തിന്റെ മുഖ്യപ്രതി അറസ്റ്റിൽ

ചേർത്തലയിൽ അരക്കോടിയുടെ മുക്കുപണ്ടം പണം വച്ച് തട്ടിപ്പ്; പ്രതി പിടിയിൽ

ചേർത്തല: ചേർത്തലയിൽ അരക്കോടിയുടെ മുക്കുപണ്ടം പണം വച്ച് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. 14 പേരുടെ പേരിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സംഭവത്തിൽ ചേർത്തല ആശാരിപറമ്പിൽ ...

സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയുള്ള പരാമർശം നടത്തി; വാളയാർ കുട്ടികളുടെ അമ്മയുടെ പരാതിയിൽ ഹരീഷ് വാസുദേവന് എതിരെ കേസെടുക്കാൻ കോടതി നിർദേശം

സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയുള്ള പരാമർശം നടത്തി; വാളയാർ കുട്ടികളുടെ അമ്മയുടെ പരാതിയിൽ ഹരീഷ് വാസുദേവന് എതിരെ കേസെടുക്കാൻ കോടതി നിർദേശം

തിരുവനന്തപുരം: വാളയാർ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ അഭിഭാഷകൻ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാൻ കോടതി നിർദേശം. കേസെടുക്കാൻ നിർദേശം നൽകിയത് പാലക്കാട് മണ്ണാർക്കാട് എസ്സി, എസ്ടി സ്പെഷ്യൽ ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരനുള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ക്ഷേത്രം മഠാധിപതി അറസ്റ്റില്‍

പൂജയുടെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ക്ഷേത്രം മഠാധിപതി അറസ്റ്റില്‍.മാള കുണ്ടൂര്‍ സ്വദേശി കള്ളിയിട്ടുത്തറ രാജീവ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ലഭിച്ച പരാതിയിലാണ് പ്രതിയെ ...

സ്ത്രീധനം കൂടുതൽ നൽകിയില്ല; അഭിഭാഷകയെ ഭർത്താവ് വീടിന് പുറത്താക്കി

സ്ത്രീധനം കൂടുതൽ നൽകിയില്ല; അഭിഭാഷകയെ ഭർത്താവ് വീടിന് പുറത്താക്കി

തിരുവനന്തപുരം: അഭിഭാഷകയായ ഭാര്യയെ കൂടുതൽ സ്ത്രീധനം നൽകാത്തതിന്റെ പേിൽ വീടിന് പുറത്താക്കി ഭർത്താവ്. കന്യാകുമാരി ജില്ലയിൽ കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ തിരുവത്തുപുരത്താണ് സംഭവം. നാഗർകോവിൽ സ്വദേശിയും അഭിഭാഷകയുമായ ...

കോവിഡ് ഇല്ലാത്തയാളെ 2 ദിവസം ചികിത്സിച്ചു;പരാതിക്കാരൻ രംഗത്ത്

കോവിഡ് ഇല്ലാത്തയാളെ 2 ദിവസം ചികിത്സിച്ചു;പരാതിക്കാരൻ രംഗത്ത്

കോവിഡ് ഇല്ലാത്തയാളെ 2 ദിവസം ചികിത്സിച്ചു.പത്തനംതിട്ടയിൽ ആണ് സംഭവം.കോവിഡ് രോഗബാധ ഇല്ലാതെ തന്നെ രണ്ട് ദിവസമാണ് പത്തനംതിട്ടയിലെ കോവിഡ് കെയർ സെന്ററിൽ ചികില്സിച്ചത്.പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് 13ാം ...

സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

മലപ്പുറത്ത് പൊലീസ് പോക്‌സോ കേസ് ഒത്തുതീർപ്പാക്കി; പരാതി പറഞ്ഞിട്ടും കേസെടുക്കാതെ വിഷയം ഒതുക്കിയെന്ന പരാതിയുമായി നാലരവയസുകാരിയുടെ മാതാവ്

മലപ്പുറം: മലപ്പുറത്തെ പോക്സോ കേസ് പൊലീസ് ഒത്തുതീർപ്പാക്കിയെന്ന പരാതിയുമായി ഇരയാക്കപ്പെട്ട നാലരവയസുകാരിയുടെ മാതാവ് രം​ഗത്ത് . നേരിട്ടെത്തി പരാതി പറഞ്ഞിട്ടും കേസെടുക്കാതെ വിഷയം ഒതുക്കിയെന്നാണ് മാതാവിൻറെ വെളിപ്പെടുത്തൽ. ...

പ്രഗ്നൻസി ബൈബിൾ എന്ന പുസ്തകം; കരീനയ്‌ക്കെതിരെ മതവികാരം വ്രണപ്പെടുത്തി എന്ന് പരാതി

പ്രഗ്നൻസി ബൈബിൾ എന്ന പുസ്തകം; കരീനയ്‌ക്കെതിരെ മതവികാരം വ്രണപ്പെടുത്തി എന്ന് പരാതി

മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ക്രിസ്ത്യൻ സംഘടനകൾ ബോളിവുഡ് നടി കരീന കപൂറിനെതിരെ പരാതി നൽകി. മഹാരാഷ്ട്ര സിറ്റി പൊലീസിനാണ് പരാതി നൽകിയിരിക്കുന്നത്. തന്റെ ഗർഭകാല അനുഭവങ്ങളെക്കുറിച്ച് കരീന ...

Page 1 of 3 1 2 3

Latest News