അബുദാബിയിലേക്കുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മാത്രമല്ല, എയര്‍ ഇന്ത്യയും ഇത്തിഹാദും ഇന്ന് മുതൽ സർവീസ് തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയിൽ നിന്ന് യാത്രക്കാരെ യു.എ.ഇയിലേക്ക് കൊണ്ടുപോകില്ലെന്ന് ഫ്ലൈ ദുബൈ അറിയിച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
എച്ച്.പിയുടെ പവലിയന് എയറോ 13 നോട്ട്ബുക്ക് ഇന്ത്യൻ വിപണിയിലെത്തി
എന്നാൽ, യു.എ.ഇയിലേക്കുള്ള ഫ്ലൈ ദുബൈ സർവീസുകൾക്ക് മാറ്റമുണ്ടാകില്ലെന്ന് കൊച്ചി വിമാനത്താവള അധികൃതർ വിവരം നൽകി. മാത്രമല്ല, കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും അബുദാബിയിലേക്കും വിമാന സർവീസുകൾ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക