അബുദാബി

മുഖ്യമന്ത്രി അടുത്തമാസം യുഎഇ സന്ദർശനം നടത്തും; ഏഴിന് അബുദാബിയിൽ

മുഖ്യമന്ത്രി പിണറായി വിജയൻ നാലുദിവസത്തെ സന്ദർശനത്തിനായി യുഎഇയിലേക്ക് പോകും. അടുത്തമാസം ഏഴിന് മുഖ്യമന്ത്രി അബുദാബിയിലെത്തും. ആർമി റിക്രൂട്ട്മെന്റ് ഓൺലൈൻ പരീക്ഷ ഏപ്രിൽ 17 മുതൽ 26 വരെ ...

അബുദാബിയില്‍ പ്രവേശിക്കാനുള്ള പുതിയ നിബന്ധനകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തി അബുദാബി, നിരോധനം പ്രാബല്യത്തിൽ

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയാണ് അബുദാബി. ഇതിനായി അബുദാബി സാമ്പത്തിക വികസന വകുപ്പ്, അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ...

വ്യാജ ആ‍ർടിപിസിആർ സർട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

വ്യാജ ആ‍ർടിപിസിആർ സർട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കോട്ടയം: പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാർ ആണ് വ്യാജ ആ‍ർടിപിസിആർ സർട്ടിഫിക്കറ്റുമായി അറസ്റ്റിലായത്. കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്താവളത്തിൽ അബുദാബിയിലേക്ക് കടക്കാനായിരുന്നു യുവാവിന്റെ ശ്രമം. ...

ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കാനഡയും; നിയന്ത്രണം 30 ദിവസം  

ഇന്ത്യയിലേക്ക് സർവീസുകൾ വർദ്ധിപ്പിച്ച് വിമാന കമ്പനികൾ

അബുദാബി : അബുദാബിയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാസൗകര്യങ്ങൾ വർധിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി വിമാന കമ്പനികൾ. എയർ അറേബ്യ, എമിറൈറ്റ്സ്, ഇത്തിഹാദ് എയർവേയ്സ് എന്നീ കമ്പനികളാണ് സർവീസുകൾ നടത്തുന്നത്.കോവിഡ് മഹാമാരിയും ...

ഒക്ടോബർ 18 ന് ഡെറാഡൂണിൽ പ്രത്യേക കോവിഡ് -19 വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുന്നു; സ്മാർട്ട് സിറ്റി സ്പോൺസർ ചെയ്യുന്ന നറുക്കെടുപ്പിലൂടെ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് ഭാഗ്യ പരീക്ഷണത്തിന് അവസരം !

അബുദാബിയിൽ കോവിഡ് വാക്സീൻ നാലാം ഡോസ് നൽകിത്തുടങ്ങി …

കോവിഡ് പ്രതിരോധം ശക്തമാക്കുന്ന അബുദാബിയിൽ നാലാം ‍ഡോസ് വാക്സീൻ വിതരണം ആരംഭിച്ചു. നിലവിൽ 3 ‍‍ഡോസ് സിനോഫാം, ഫൈസർ വാക്സീൻ എടുത്ത് 6 മാസം പിന്നിട്ടവർക്കാണ് നാലാം ...

ഡ്രോണ്‍ ഉപയോഗിച്ച്‌ ആയുധം കടത്താന്‍ പാക് ശ്രമം

അബുദാബിയിൽ സ്ഫോടനം; മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു, ഡ്രോൺ ആക്രമണമെന്ന് സംശയം

അബുദാബി: അബുദാബി മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു. വിമാനത്താവളത്തിന് സമീപമാണ് സംഭവം. തീ പിടുത്തം നിയന്ത്രണ വിധേയമായെന്നാണ് അധികൃതർ അറിയിക്കുന്നത്. ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നുണ്ട്. ...

ഇൻഡിഗോ പല സ്ഥലങ്ങളിലേക്കും നേരിട്ടുള്ള ഫ്ലൈറ്റുകൾ ആരംഭിച്ചിട്ടുണ്ട്, യാത്രക്കാർക്ക് ഇത്തരത്തിൽ യാത്ര ചെയ്യാൻ കഴിയും, തൽക്ഷണം ടിക്കറ്റ് ബുക്ക് ചെയ്യാം

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കാര്‍ഗോ ഡിപ്പാര്‍ട്ട്‌മെന്റിലെ ലോഡിങ് തൊഴിലാളി ജോലിക്കിടെ വിമാനത്തില്‍ കിടന്ന് ഉറങ്ങിപ്പോയി; മുംബൈയില്‍ നിന്ന് ഉറങ്ങിയ തൊഴിലാളി കണ്ണുതുറക്കുമ്പോള്‍ അബുദാബിയില്‍ !

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കാര്‍ഗോ ഡിപ്പാര്‍ട്ട്‌മെന്റിലെ ലോഡിങ് തൊഴിലാളി കാര്‍ഗോ കംപാര്‍ട്ട്‌മെന്റില്‍ ഉറങ്ങി ചെന്നിറങ്ങിയത് അബുദാബിയില്‍. മുംബൈ-അബുദാബി ഫ്‌ളൈറ്റിലാണ് ജീവനക്കാരന്‍ അറിയാതെ ഉറങ്ങിപ്പോയത്. ബാഗേജ് ലോഡ് ചെയ്തശേഷം ...

അബുദാബി യാത്രാ നടപടികളില്‍ ഇളവുള്ള 13 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി

കടുത്ത ശൈത്യത്തിലേയ്‌ക്ക് അബുദാബി, ഗസിയോറയില്‍ താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍

അബുദാബി കടുത്ത ശൈത്യത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം യുഎഇയുടെ വിവിധ ഇടങ്ങളിൽ കൃത്രിമ മഴ പെയ്യിച്ചിരുന്നു. രാജ്യം കടുത്ത ശൈത്യത്തിലേക്കാണ് അടുക്കുന്നതെന്ന് സൂചന നൽകി താപനില ...

യുനെസ്‌കോ സംഗീതനഗരമായി അബുദാബിയെ തെരഞ്ഞെടുത്തു

യുനെസ്‌കോ സംഗീതനഗരമായി അബുദാബിയെ തെരഞ്ഞെടുത്തു

അബുദാബി: സംഗീതനഗരമായി അബുദാബിയെ നാമകരണം ചെയ്ത് യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്ക്. യുനെസ്‌കോയുടെ സിറ്റി ഓഫ് മ്യൂസിക് ബഹുമതിയാണ് അബുദാബിയെ തേടിയെത്തിയത്. ഇതോടെ ബ്രിട്ടനിലെ ലിവര്‍പൂള്‍, ന്യൂസിലാന്‍ഡിലെ ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

അബുദാബിയിലേക്കുള്ള വിമാന സർവീസ് ഇന്ന് മുതൽ, എയര്‍ ഇന്ത്യയും ഇത്തിഹാദും സർവീസ് ആരംഭിക്കും

അബുദാബിയിലേക്കുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മാത്രമല്ല, എയര്‍ ഇന്ത്യയും ഇത്തിഹാദും ഇന്ന് മുതൽ സർവീസ് ...

യുഎഇയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം

യുഎഇയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം

അബുദാബിയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം. മുസഫ വ്യവസായ മേഖലയില്‍ കെട്ടിട നിര്‍മാണ സാമഗ്രികളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് അഗ്നിബാധയുണ്ടായത്. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. ആളപായം റിപ്പോർട്ട് ...

യുഎഇ താമസ വിസയുള്ള പ്രവാസികള്‍ക്ക് മടങ്ങി പോകാന്‍ അവസരമൊരുങ്ങുന്നു; മടങ്ങിവരാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക അധികൃതര്‍ തയ്യാറാക്കി തുടങ്ങി; മുന്‍ഗണനാക്രമം ഇങ്ങനെ 

അബുദാബിയില്‍ എത്തുന്ന ഈ രാജ്യക്കാർക്ക് ക്വാറന്റീൻ ആവശ്യമില്ല

അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാതെ രാജ്യക്കാരുടെ പട്ടിക സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ടു. ഗ്രീൻ രാജ്യങ്ങളിൽ ഉൾപ്പെട്ട 35 രാജ്യങ്ങളുടെ പുതുക്കിയ പട്ടികയാണ് പുറത്തുവിട്ടത്. അല്‍ബേനിയ, അര്‍മേനിയ, ഓസ്‌ട്രേലിയ, ...

ട്വന്റി 20 ലോകകപ്പ് ;യു എ ഇയില്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ നടക്കും

ട്വന്റി 20 ലോകകപ്പ് ;യു എ ഇയില്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ നടക്കും

ന്യൂ‌ഡല്‍ഹി: ഈവര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു എ ഇയില്‍ നടക്കുമെന്ന് ഐ സി സി വ്യക്തമാക്കി. രാജ്യത്തെ ...

അബുദാബി യാത്രാ നടപടികളില്‍ ഇളവുള്ള 13 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി

ക്വാറന്റീന്‍ ആവശ്യമില്ലാത്ത ‘ഗ്രീന്‍ രാജ്യങ്ങളുടെ’ പട്ടികയില്‍ മാറ്റം വരുത്തി അബുദാബി

അബുദാബി: ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്‍കരിച്ച് അബുദാബി. ഇസ്രയേലിനെക്കൂടി ഉള്‍പ്പെടുത്തിയാണ് നേരത്തെയുണ്ടായിരുന്ന പട്ടിക പരിഷ്‍കരിച്ചത്. ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ...

അബുദാബി യാത്രാ നടപടികളില്‍ ഇളവുള്ള 13 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി

അബുദാബി യാത്രാ നടപടികളില്‍ ഇളവുള്ള 13 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി

അബുദാബി യാത്രാ നടപടികളില്‍ ഇളവുള്ള 13 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി. സൗദി അറേബ്യ, ഖസാക്കിസ്ഥാന്‍, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചത്.നേരത്തെ ഓസ്ട്രേലിയ, ഭൂട്ടാന്‍, ബ്രൂണെ, ...

മിഡിലീസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടിക പുറത്തിറക്കി ഫോബ്‌സ്; ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ  

മിഡിലീസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടിക പുറത്തിറക്കി ഫോബ്‌സ്; ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ  

അബുദാബി : ഫോബ്‌സ് പുറത്തിറക്കിയ മിഡിലീസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിൽ ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ. പട്ടികയിലെ 30 പേരും യു എ ഇ ആസ്ഥാനമായി ...

എറണാകുളത്ത് പരിശോധനകള്‍ കൂട്ടുന്നു, രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി സ്ഥാപിക്കും 

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അബുദാബിയില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അബുദാബിയില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഇക്കാര്യം അഡെക് പുറത്തിറക്കിയ നിര്‍ദേശത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ സ്കൂളുകളില്‍ നേരിട്ടെത്തുന്ന എല്ലാവര്‍ക്കും പി.സി.ആര്‍ നെഗറ്റീവ് ഫലമാണ് വേണ്ടത്. ഇതില്‍നിന്നും ...

ഉല്ലാസബോട്ടില്‍ നിന്ന് കാല്‍വഴുതി കടലിലേക്ക്, ഇരുട്ടില്‍ ഒച്ചവെച്ചു, രണ്ടും കല്‍പ്പിച്ച് മണിക്കൂറുകളോളം നീന്തി, 27കാരന്‍ വീണ്ടും ജീവിതത്തിലേക്ക്

ഉല്ലാസബോട്ടില്‍ നിന്ന് കാല്‍വഴുതി കടലിലേക്ക്, ഇരുട്ടില്‍ ഒച്ചവെച്ചു, രണ്ടും കല്‍പ്പിച്ച് മണിക്കൂറുകളോളം നീന്തി, 27കാരന്‍ വീണ്ടും ജീവിതത്തിലേക്ക്

അബുദാബി: പാര്‍ട്ടിക്കിടെ ഉല്ലാസബോട്ടില്‍ നിന്ന് വീണ 27കാരന്‍ കടലില്‍ രണ്ടു മണിക്കൂര്‍ നീന്തി കരയ്ക്ക് കയറി. 27കാരനായ ഇന്ത്യന്‍ പ്രവാസിയാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച ദുബായിലാണ് സംഭവം. കൂട്ടുകാരന്റെ ...

ഇത് വിദേശമദ്യമല്ല, നല്ല ഒന്നാന്തരം കട്ടനാ! വിദേശമദ്യമെന്ന പേരില്‍ ബാറിന് സമീപം തട്ടിപ്പ്, കട്ടന്‍ ചായ ലിറ്ററിന് 900 രൂപ !

മദ്യം വാങ്ങാന്‍ ഇനി അനുമതി വേണ്ട; അബുദാബിയില്‍ മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പ്രത്യേക പെര്‍മിറ്റ് സംവിധാനം നിര്‍ത്തലാക്കി

മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പ്രത്യേക പെര്‍മിറ്റ് സംവിധാനം ദുബായ് നിര്‍ത്തലാക്കിയതിന് പിന്നാലെ അബുദാബിയിലും സമാന ഭേദഗതി ‘ മദ്യത്തിനുള്ള പെര്‍മിറ്റ് റദ്ദാക്കുന്നെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. താമസക്കാര്‍ക്കും വിനോദ ...

ഐ.പി.എല്‍ ഫിക്സ്ചറുകള്‍ നാളെ പുറത്തുവിടും

പതിമൂന്നാം വരവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ഏറെ മാറി !ഇനി പത്ത് ദിവസം

പതിമൂന്നാം വരവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ഏറെ മാറിയിരിക്കുന്നു. വിദേശ മണ്ണിലേക്കു തിരിച്ചെത്തുന്ന ഇന്ത്യൻ ലീഗിന് ആരവങ്ങളുടെയും ആഘോഷങ്ങളുടെയും അകമ്പടിയില്ല. ജാഗ്രതയാണ് ഈ ഐപിഎല്ലിന്റെ മുഖമുദ്ര. കോവിഡ് ...

യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ അബുദാബിയിൽ എത്തിയ 5 മലയാളികൾ വിമാനത്താവളത്തിൽ കുടുങ്ങി 

യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ അബുദാബിയിൽ എത്തിയ 5 മലയാളികൾ വിമാനത്താവളത്തിൽ കുടുങ്ങി 

യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ അബുദാബിയിൽ എത്തിയ 5 മലയാളികൾ വിമാനത്താവളത്തിൽ കുടുങ്ങി. ഇവരിൽ 4 പേരെ ഇന്നു രാത്രി നാട്ടിലേക്ക് തിരിച്ചയക്കും. ഒരാൾ 35 മണിക്കൂറിനുശേഷം ...

ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇനി ഇന്ത്യന്‍ രൂപ കൊടുത്തും സാധനങ്ങള്‍ വാങ്ങാം

അബുദാബിയില്‍ ഞായറാഴ്ച മുതല്‍ നിയന്ത്രണം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അബുദാബിയില്‍ ഞായറാഴ്ച മുതല്‍ ഹെവി വാഹനങ്ങള്‍ക്കും ട്രക്കുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. അബുദാബി നഗരത്തില്‍ കൂടുതല്‍ ഗതാഗതത്തിരക്കുള്ള രാവിലെ 6.30 മുതല്‍ 9 മണി ...

ദോഹ-തിരുവനന്തപുരം വിമാനത്തിന് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചു, നല്‍കിയ ഇളവുകള്‍ പിന്‍വലിക്കും: തീരുമാനം ഇന്ത്യ തെറ്റിദ്ധരിപ്പിച്ചത് മൂലമെന്ന് ഖത്തര്‍

ദോഹ-തിരുവനന്തപുരം വിമാനത്തിന് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചു, നല്‍കിയ ഇളവുകള്‍ പിന്‍വലിക്കും: തീരുമാനം ഇന്ത്യ തെറ്റിദ്ധരിപ്പിച്ചത് മൂലമെന്ന് ഖത്തര്‍

അബുദാബി: 'വന്ദേ ഭാരത്' യാത്രയ്ക്ക് നല്‍കിയ ഇളവുകള്‍ പിന്‍വലിച്ച ഖത്തര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ച തിരുവനന്തപുരം-ദോഹ വിമാനത്തിന് സര്‍വീസ് നടത്താന്‍ അനുമതി നല്‍കി. നാളെ, ഇന്ത്യന്‍ സമയം ...

തിരുവനന്തപുരം  വിമാനത്താവളത്തില്‍ എത്തുന്ന എല്ലാവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ല, മാറ്റുന്നത് രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന എല്ലാവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ല, മാറ്റുന്നത് രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താനവളത്തില്‍ എത്തുന്ന എല്ലാ യാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ലെന്ന് അധികൃതര്‍. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ...

ട്രക്കില്‍ രഹസ്യ അറയുണ്ടാക്കി അബുദാബിയിലേക്ക് കടക്കാന്‍ ശ്രമിച്ച 18 പേര്‍ പിടിയില്‍

ട്രക്കില്‍ രഹസ്യ അറയുണ്ടാക്കി അബുദാബിയിലേക്ക് കടക്കാന്‍ ശ്രമിച്ച 18 പേര്‍ പിടിയില്‍

അബുദാബി: ട്രക്കില്‍ രഹസ്യ അറയുണ്ടാക്കി നിയമവിരുദ്ധമായി അബുദാബിയിലേക്ക് കടക്കാന്‍ ശ്രമിച്ച 18 പേരെ പോലിസ് പിടികൂടി. സ്ത്രീകളടക്കമുള്ള സംഘത്തെയാണ് പിടികൂടിയത്. അല്‍ ഐനില്‍ വച്ചാണ് ഇവരെ കസ്റ്റംസിന്‍റെ ...

ദുബായ്-കോഴിക്കോട് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി: നൂറിലേറെ യാത്രക്കാര്‍ ദുരിതത്തിലായി

പ്രവാസികള്‍ക്ക് സ്പൈസ് ജെറ്റിന്റെ ഓണസമ്മാനം; പുതിയ നാലു സര്‍വീസുകള്‍ കൂടി ആരംഭിച്ചു

അബുദാബി: ഓണം പ്രമാണിച്ച്‌ കൊച്ചിയില്‍നിന്നു ദുബായിലേക്കും തിരിച്ചും കൂടുതല്‍ വിമാനസര്‍വീസുമായി സ്പൈസ് ജെറ്റ്. സെപ്റ്റംബര്‍ 5, 6, 7, 8 തീയതികളിൽ നാല് അധിക വിമാനസര്‍വീസുകളാണ് സ്പൈസ് ...

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; കരിപ്പൂരില്‍ എത്തിയ വിമാനങ്ങള്‍ തിരിച്ചുവിട്ടു

കേരളത്തില്‍നിന്നു ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

കേരളത്തില്‍നിന്നു ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോയി തിരിച്ച്‌ വരുന്നവര്‍ക്ക് താങ്ങാനുന്നതിനപ്പുറമുള്ള നിരക്കാണ് ഇപ്പോള്‍ വിമാന കമ്പനികൾ ഈടാക്കുന്നത്. ഗൾഫില്‍ സ്‌കൂള്‍ ...

കുട്ടികളെ വാഹനത്തിൽ തനിച്ചാക്കിയാൽ 10 വര്‍ഷം തടവും 1.87 കോടി പിഴയും

കുട്ടികളെ വാഹനത്തിൽ തനിച്ചാക്കിയാൽ 10 വര്‍ഷം തടവും 1.87 കോടി പിഴയും

അബുദാബി: അബുദാബിയില്‍ വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കി പോയാല്‍ പത്ത് ലക്ഷം ദിര്‍ഹം പിഴയും(1.87 കോടി രൂപ), പത്തു വര്‍ഷം തടവുമായിരിക്കും ഇനി ലഭിക്കുക. യു.എ.ഇ. ശിശുസംരക്ഷണ നിയമത്തിന്റെ ...

ലൂസിഫറിന്റെ ട്രെയിലര്‍ റിലീസ് അബുദാബിയില്‍

ലൂസിഫറിന്റെ ട്രെയിലര്‍ റിലീസ് അബുദാബിയില്‍

പ്രിഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധായകനായി അരങ്ങേറുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ മാര്‍ച്ച്‌ 28ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്‍റെ ട്രെയിലര്‍ അബുദാബിയില്‍ വലിയ ചടങ്ങ് നടത്തിയാണ് പുറത്തിറക്കുന്നത്. 22ന് അബുദാബി ...

പറന്നുയര്‍ന്ന് കണ്ണൂര്‍: 185 യാത്രക്കാരുമായി കണ്ണൂരിൽ നിന്ന് ആദ്യ വിമാനം ആകാശപാതയിൽ

പറന്നുയര്‍ന്ന് കണ്ണൂര്‍: 185 യാത്രക്കാരുമായി കണ്ണൂരിൽ നിന്ന് ആദ്യ വിമാനം ആകാശപാതയിൽ

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 185 യാത്രക്കാരുമായി ആദ്യ വിമാനം അബുദാബിയിലേക്ക് പറന്നുയര്‍ന്നു. മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രിയും ചേര്‍ന്ന് അല്‍പ സമയം മുന്‍പാണ് ആദ്യ വിമാനത്താവളത്തിന് ...

Latest News