രാജ്യത്തിനായി ഒളിമ്പിക് സ്വര്‍ണ്ണം നേടിയ ജാവലിന്‍ താരം നീരജ് ചോപ്രക്ക് സമ്മാനം പ്രഖ്യാപിച്ച് ആനന്ദ് മഹീന്ദ്ര. പുറത്തിറങ്ങാനിരിക്കുന്ന എക്സ്.യു.വി 700 ആണ് ചോപ്രക്ക് നല്‍കുക.
അദ്ദേഹം ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. അത്ലറ്റിക്സില് ഒരു മെഡലെന്ന ഇന്ത്യയിലെ ജനകോടികളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കിയാണ് ടോക്യോ ഒളിമ്ബിക്സ് ജാവലിന്‍ ത്രോയില്‍ ചോപ്ര സ്വര്‍ണം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക