ധര്മ്മജന് ബോള്‍ഗാട്ടിയുടെ പുതിയ ചിത്രം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാവുന്നു. നേപ്പാളില്‍ നിന്നുമുള്ള തന്റെ ചിത്രമാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ‘ഒരു നേപ്പാള്‍ ക്ലിക്ക്’ എന്നാണ് താരം ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന കമന്റ്.
ഫോട്ടോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകളാണ് ചിത്രത്തെ തരംഗമാക്കിയത്. ധര്‍മ്മജന്റെ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തെ പറ്റിയാണ് മിക്ക കമന്റുകളും. തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ പലായനം ചെയ്തതാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക