DHARMAJAN BOLGATTY

‘എ പാൻ ഇന്ത്യൻ സ്റ്റോറി’യുമായി വി.സി അഭിലാഷ്; വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാനവേഷത്തിൽ, മോഷൻ പോസ്റ്റർ പുറത്ത്

‘എ പാൻ ഇന്ത്യൻ സ്റ്റോറി’യുമായി വി.സി അഭിലാഷ്; വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാനവേഷത്തിൽ, മോഷൻ പോസ്റ്റർ പുറത്ത്

ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വി.സി അഭിലാഷ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. 'എ പാൻ ഇന്ത്യ സ്റ്റോറി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിഷ്ണു ...

ബാലുശ്ശേരിയിൽ ധർമജൻ ബോൾഗാട്ടി കോൺഗ്രസ് പരിഗണനയിൽ

ധ‍ർമൂസ് ഫിഷ് ഹബിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചു, നടൻ ധ‍ർമജൻ ബോൾ​ഗാട്ടിക്കെതിരെ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ് 

കൊച്ചി: ധ‍ർമൂസ് ഫിഷ് ഹബിൻ്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ നടൻ ധ‍ർമജൻ ബോൾ​ഗാട്ടിക്കെതിരെ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്. ധർമജനടക്കം ...

തോറ്റതോടെ പലായനം ചെയ്‌തോ ? നന്നായ് അവിടെ ജയിക്കാനുള്ള വക ഉണ്ടോ എന്ന് നോക്ക്’; നേപ്പാളില്‍ നിന്നുമുള്ള ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പുതിയ ചിത്രം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാവുന്നു 

മരിക്കുന്നുണ്ടേല്‍ നേപ്പാളില്‍ കിടന്ന് മരിക്കാം എന്ന് മനസിലുറപ്പിച്ചു, ഷൂട്ട് ആരംഭിച്ച് രണ്ടാം ദിവസം പൊലീസ് പ്രശ്‌നമുണ്ടാക്കി: ധര്‍മജന്‍

തിരിമാലി എന്ന സിനിമയുടെ ഷൂട്ടിംഗിനായി നേപ്പാളിലേക്ക് പോയപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഷൂട്ടിംഗിനിടെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് താരം പറയുന്നത്. ഒമ്പതു ദിവസം പിന്നിട്ടപ്പോള്‍ ...

അമ്മയില്ലാതെ അമ്മ വീട്ടിലേക്ക് ഒരുവയസ്സുകാരന്‍ ധ്രുവ്;  ഉത്രയുടെ കുഞ്ഞിനെ സൂരജിന്റെ വീട്ടില്‍ നിന്നും പൊലീസ് കൊണ്ടുപോയി

അവന്‍ ഇനി പുറംലോകം കാണരുത്, എനിക്കൊരു തോക്ക് തന്നിരുന്നെങ്കില്‍ ഞാന്‍ വെടിവച്ച് കൊന്നേനെ: ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയാണ് ലഭിച്ചത്. എന്നാല്‍ സൂരജിന് വധശിക്ഷ നല്‍കാതിരുന്നതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിധിയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ...

തോറ്റതോടെ പലായനം ചെയ്‌തോ ? നന്നായ് അവിടെ ജയിക്കാനുള്ള വക ഉണ്ടോ എന്ന് നോക്ക്’; നേപ്പാളില്‍ നിന്നുമുള്ള ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പുതിയ ചിത്രം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാവുന്നു 

തോറ്റതോടെ പലായനം ചെയ്‌തോ ? നന്നായ് അവിടെ ജയിക്കാനുള്ള വക ഉണ്ടോ എന്ന് നോക്ക്’; നേപ്പാളില്‍ നിന്നുമുള്ള ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പുതിയ ചിത്രം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാവുന്നു 

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പുതിയ ചിത്രം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാവുന്നു. നേപ്പാളില്‍ നിന്നുമുള്ള തന്റെ ചിത്രമാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 'ഒരു നേപ്പാള്‍ ക്ലിക്ക്' എന്നാണ് താരം ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ...

അവിടുത്തെ ഏറ്റവും വലിയ രസകരമായ കാര്യം എനിക്ക് നാദിര്‍ഷക്കയ്‌ക്കും മാത്രമേ അവിടെ തമിഴ് അറിയാതെ ഉണ്ടായിരുന്നുള്ളൂ;  എന്റെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ലിജോ മോള്‍ അഭിനയിക്കാൻ എത്തിയില്ല, കാരണം വ്യക്തിപരം : തുറന്നു പറഞ്ഞ് ധര്‍മജന്‍ ബോള്‍ഗാട്ടി

തന്റെ സിനിമാ ജീവിതത്തില്‍ വലിയ വഴിത്തിരിവ് നല്‍കിയ ‘കട്ടപ്പനയിലെ ഹൃതിക് റോഷന്‍’ എന്ന സിനിമയില്‍ അഭിനയിച്ച ലിജോ മോള്‍ എന്ന നടിയെക്കുറിച്ച് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കട്ടപ്പനയിലെ ...

എനിക്ക് പുറമെ രമേഷ് പിഷാരടിയും കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ കേരളത്തിലെ യുവാക്കള്‍ക്ക് മനസിലാകും കാര്യങ്ങള്‍ എന്താണെന്ന്, കേരളത്തില്‍ എവിടെയും മത്സരിപ്പിക്കാന്‍ പറ്റിയ ആളാണ് പിഷാരടി; ധര്‍മ്മജന്‍

അച്ഛന്‍ കഴിഞ്ഞാല്‍ പേടിയുള്ളത് പിഷാരടിയെ, ഫ്‌ളൈറ്റില്‍ പോകുമ്പോള്‍ അവന്‍ പട്ടിണി കിടക്കും: ധര്‍മജന്‍

രമേഷ് പിഷാരടിയോടുള്ള സൗഹൃദത്തെയും ബഹുമാനത്തെയും കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. പിഷാരടി കോണ്‍ഗ്രസില്‍ ചേര്‍ന്നത് തന്നെ ഞെട്ടിച്ചിരുന്നു എന്നാണ് ധര്‍മജന്‍ മനോര ന്യൂസിന്റെ നേരെ ...

ദിലീപ് സ്വന്തം ചേട്ടനെ പോലെ; ആര് എന്ത് പറഞ്ഞാലും ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വസം: ധര്‍മജന്‍ ബോള്‍ഗാട്ടി

ദിലീപ് സ്വന്തം ചേട്ടനെ പോലെ; ആര് എന്ത് പറഞ്ഞാലും ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വസം: ധര്‍മജന്‍ ബോള്‍ഗാട്ടി

ദിലീപ് സ്വന്തം ചേട്ടനെ പോലെയാണെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി. ദിലീപ് ജയില്‍ മോചിതനായപ്പോഴുണ്ടായ സംഭവത്തെ കുറിച്ചാണ് ധര്‍മജന്‍ സംസാരിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് ആ വിഷയങ്ങള്‍ തനിക്കെതിരെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ...

‘ബാലുശ്ശേരിയിലെ ജനങ്ങൾക്ക് എന്നെ രാഷ്‌ട്രീയത്തിൽ വേണ്ട സിനിമയിൽ മാത്രം മതി’; അതിനാലാണ് താൻ തോറ്റതെന്ന് ധർമജൻ

കുതികാല്‍ വെട്ട്, ഗ്രൂപ്പിസം ഇല്ലാത്ത കോണ്‍ഗ്രസ്, അതാണ് സ്വപ്നം; ഗ്രൂപ്പുകള്‍ കൊണ്ട് നേട്ടം ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു, എന്നാല്‍ ഗ്രൂപ്പുകള്‍ ഇപ്പോള്‍ നേട്ടമല്ല കോട്ടമാണ്; എയും ഐയും കളി ഇനിയും തുടര്‍ന്നാല്‍ ഇനി അയ്യോ എന്ന നിലയിലേക്ക് പോവുമെന്ന് ധര്‍മ്മജന്‍

തിരുവനന്തപുരം: ഇന്നലെയാണ് കെപിസിസി അധ്യക്ഷനായി കെ സുധാകരെ നിയമിച്ച് ഹൈക്കമാന്‍ഡ് നിര്‍ദേശം വന്നത്. വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക്  സുധാകരനെ നിയോഗിച്ച ...

സംസ്ഥാനത്തെ ഇടതുഭരണം ബിഗ് ബോസ് ഹൗസ് പോലെ; എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് പോലെയല്ല താൻ സിനിമയിലേക്ക് എത്തിയതെന്ന് നടൻ ധർമ്മജൻ

താന്‍ കോടിക്കണക്കിന് രൂപയുമായാണ് മത്സരിക്കാന്‍ വരുന്നത് എന്നാണ് ചിലര്‍ വിചാരിച്ചത്, സാധാരണ സിനിമക്കാരനായ തനിക്ക് കോടികളൊന്നും ചിലവഴിക്കാന്‍ സാധിക്കില്ല; പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റു പണം നല്‍കാന്‍ വരെ അവര്‍ പറഞ്ഞു; പുതിയ വെളിപ്പെടുത്തലുകളുമായി ധര്‍മജന്‍ ബോള്‍ഗാട്ടി

കൊച്ചി: തന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപണങ്ങള്‍ക്ക് പിന്നാലെ പുതിയ വെളിപ്പെടുത്തലുകളുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സിനിമാ താരമായതിനാല്‍ താന്‍ കോടിക്കണക്കിന് രൂപയുമായാണ് മത്സരിക്കാന്‍ വരുന്നത് എന്നാണ് ...

‘ബാലുശ്ശേരിയിലെ ജനങ്ങൾക്ക് എന്നെ രാഷ്‌ട്രീയത്തിൽ വേണ്ട സിനിമയിൽ മാത്രം മതി’; അതിനാലാണ് താൻ തോറ്റതെന്ന് ധർമജൻ

‘രസീത് മുറിച്ച് 80000 രൂപ ആകെ പിരിച്ചു; സന്ധ്യ കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥി എവിടെയെന്ന് ആര്‍ക്കും അറിയില്ല’; ധര്‍മ്മജനെതിരെ യുഡിഎഫ്

ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ധര്‍മ്മജന്‍ ഉയര്‍ത്തിയ ...

സംസ്ഥാനത്തെ ഇടതുഭരണം ബിഗ് ബോസ് ഹൗസ് പോലെ; എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് പോലെയല്ല താൻ സിനിമയിലേക്ക് എത്തിയതെന്ന് നടൻ ധർമ്മജൻ

തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ പേരിൽ വൻ പണപിരിവ് നടത്തി, പണം നേതാക്കളടക്കം തട്ടി; പരാതിയുമായി ധർമജൻ ബോൾഗാട്ടി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ പേരിൽ വൻ പണപിരിവ് നടത്തിയെന്ന് പരാതിയുമായി നടനും ബാലുശേരിയിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ ധർമജൻ ബോൾഗാട്ടി. ഒരു കെപിസിസി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ...

പിണറായി വിജയന്‍ കര്‍ക്കശക്കാരനാണെങ്കിലും കാപട്യക്കാരനല്ല: ധര്‍മജന്‍

പിണറായി വിജയന്‍ കര്‍ക്കശക്കാരനാണെങ്കിലും കാപട്യക്കാരനല്ല: ധര്‍മജന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം വഹിക്കുന്ന സര്‍ക്കാരില്‍ വിശ്വാസമാണെന്ന് നടനും ബാലുശ്ശേരി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ധര്‍മജന്‍ ബോള്‍ഗാട്ടി. റിപ്പോര്‍ട്ടര്‍ ടി. വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സഖാവ് ...

ധര്‍മ്മജന്‍ ധര്‍മ്മടത്ത് മത്സരിക്കട്ടെ; ബാലുശേരി സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ദളിത് കോണ്‍ഗ്രസ്

മുങ്ങിയതല്ല, ജനങ്ങൾക്ക് എന്നെ രാഷ്‌ട്രീയത്തിൽ വേണ്ട സിനിമയിൽ മാത്രം മതി’; പ്രതികരണവുമായി ധർമജൻ

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ്  ബാലുശ്ശേരി സ്ഥാനാർഥിയായിരുന്ന ധർമജൻ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി നേപ്പാളിലേക്ക് പോയത്  തോൽവി നേരിട്ട ധർമജന് നേരെ ധാരാളം  ട്രോളുകളും ഇറങ്ങി . ഇപ്പോഴിതാ ...

ധര്‍മ്മജന്‍ ധര്‍മ്മടത്ത് മത്സരിക്കട്ടെ; ബാലുശേരി സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ദളിത് കോണ്‍ഗ്രസ്

തനിക്ക് പേടിയും സങ്കടവുമാണ് തോന്നുന്നത്; നാല്‍പത്തഞ്ച് വര്‍ഷമായി എല്‍ഡിഎഫ് ഭരിക്കുന്ന മണ്ഡലത്തില്‍ താന്‍ വന്നതോടെ മാറ്റം വരുമല്ലോയെന്ന സങ്കടത്തിലാണ് ഇതെല്ലാം കാണിക്കുന്നത്; ബാലുശ്ശേരിയിലെ സംഘര്‍ഷാവസ്ഥയില്‍ പ്രതികരിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ബാലുശ്ശേരിയിലെ സംഘര്‍ഷാവസ്ഥയില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി. തനിക്ക് പേടിയും സങ്കടവുമാണ് തോന്നുന്നതെന്നും ആശയപരമായ വ്യത്യാസങ്ങളല്ലേയുള്ളൂവെന്നും ധര്‍മ്മജന്‍ ചോദിക്കുന്നു. നാല്‍പത്തഞ്ച് വര്‍ഷമായി എല്‍ഡിഎഫ് ഭരിക്കുന്ന മണ്ഡലത്തില്‍ ...

‘‘രാഷ്‌ട്രീയം എനിക്കൊരു തമാശയല്ല’’, സ്ക്രീനിൽ ചിരിപ്പടക്കമായ ധർമജൻ ബോൾഗാട്ടി ഗൗരവത്തിൽ രാഷ്‌ട്രീയം പറഞ്ഞ് ബാലുശ്ശേരിയിൽ

‘‘രാഷ്‌ട്രീയം എനിക്കൊരു തമാശയല്ല’’, സ്ക്രീനിൽ ചിരിപ്പടക്കമായ ധർമജൻ ബോൾഗാട്ടി ഗൗരവത്തിൽ രാഷ്‌ട്രീയം പറഞ്ഞ് ബാലുശ്ശേരിയിൽ

സ്ക്രീനിൽ ചിരിപ്പടക്കമായ ധർമജൻ ബോൾഗാട്ടിയല്ല, ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർഥി വി.കെ.ധർമജൻ. പിൻവാതിൽ നിയമനം മുതൽ മണ്ഡലത്തിലെ റോഡ് വികസനം വരെയുള്ള പ്രശ്നങ്ങൾ എതിർ ക്യാംപിലേക്ക് എറിയുമ്പോൾ ധർമജൻ ...

പട്ടിക വരും മുൻപേ, പോസ്റ്ററിൽ നിറഞ്ഞ് ധർമജൻ

‘ഉറങ്ങി കിടക്കുന്നവരെ ഉണര്‍ത്തിയാല്‍ ബാല്ലുശ്ശേരി യുഡിഎഫിന്’; ധര്‍മ്മജന്‍ ബോള്‍ഗാട്ടി

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നും വിശേഷം പങ്കുവെച്ച് നടനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ബാലുശ്ശേരിയില്‍ യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്‌കരമല്ല. ഉറങ്ങി കിടക്കുന്ന ...

കൊല്ലത്ത് നിന്നും മുകേഷും ബാലുശേരിയില്‍ നിന്ന് ധര്‍മ്മജനും കൂടി വിജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ? പിഷാരടി കൂടി വേണമെന്ന് മുകേഷ്

കൊല്ലത്ത് നിന്നും മുകേഷും ബാലുശേരിയില്‍ നിന്ന് ധര്‍മ്മജനും കൂടി വിജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ? പിഷാരടി കൂടി വേണമെന്ന് മുകേഷ്

കൊല്ലത്ത് നിന്നും മുകേഷും ബാലുശേരിയില്‍ നിന്ന് ധര്‍മ്മജനും കൂടി വിജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ...

സംസ്ഥാനത്തെ ഇടതുഭരണം ബിഗ് ബോസ് ഹൗസ് പോലെ; എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് പോലെയല്ല താൻ സിനിമയിലേക്ക് എത്തിയതെന്ന് നടൻ ധർമ്മജൻ

സംസ്ഥാനത്തെ ഇടതുഭരണം ബിഗ് ബോസ് ഹൗസ് പോലെ; എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് പോലെയല്ല താൻ സിനിമയിലേക്ക് എത്തിയതെന്ന് നടൻ ധർമ്മജൻ

എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് പോലെയല്ല താൻ സിനിമയിലേക്ക് എത്തിയതെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി. സംസ്ഥാനത്തെ ഇടതുഭരണം ബിഗ് ബോസ് ഹൗസ് പോലെയാണെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേർത്തു ...

ധര്‍മ്മജന്‍ ധര്‍മ്മടത്ത് മത്സരിക്കട്ടെ; ബാലുശേരി സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ദളിത് കോണ്‍ഗ്രസ്

“എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സിനിമ ലാലേട്ടന്റെ ‘മിഥുന’മാണ്; ഞാൻ ഏറ്റവും കൂടുതൽ ആവർത്തിച്ച് കണ്ടിട്ടുള്ള സീൻ കിലുക്കത്തിലെ ഇന്നസെന്റിന്റെ കഥാപാത്രവും, തിലകൻ സാറിന്റെ കഥാപാത്രവും തമ്മിലുള്ള വഴക്കാണ്;  ധർമജൻ

തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സിനിമയെക്കുറിച്ച് തുറന്നു പറഞ്ഞ് ധർമജൻ. പ്രിയദർശൻ – മോഹൻലാൽ ടീമിന്റെ ‘മിഥുനം’ എന്ന സിനിമയാണ് തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സിനിമയെന്നും, ...

ധര്‍മ്മജന്‍ ധര്‍മ്മടത്ത് മത്സരിക്കട്ടെ; ബാലുശേരി സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ദളിത് കോണ്‍ഗ്രസ്

ലീഡര്‍ ഒരു ഘട്ടത്തില്‍ പാര്‍ട്ടി വിട്ടപ്പോഴും താന്‍ കോണ്‍ഗ്രസ് വിട്ടില്ല, ലീഡര്‍ തിരിച്ചു വരട്ടെ എന്ന് കരുതി കാത്തിരുന്നു; സീറ്റു നല്‍കുകയാണെങ്കില്‍ പോരാടാനുള്ള മണ്ഡലമാണ് തരേണ്ടതെന്ന് ധര്‍മജന്‍

കൊച്ചി: നിയമസഭാ തിഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. തന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. സീറ്റു നല്‍കുകയാണെങ്കില്‍ പോരാടാനുള്ള മണ്ഡലമാണ് തരേണ്ടതെന്നും ...

ധര്‍മ്മജന്‍ ധര്‍മ്മടത്ത് മത്സരിക്കട്ടെ; ബാലുശേരി സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ദളിത് കോണ്‍ഗ്രസ്

പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ തോ​ൽ​ക്കു​ന്ന​ മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി

ബാ​ലു​ശ്ശേ​രി: പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ തോ​ൽ​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി. ബാ​ലു​ശ്ശേ​രി​യി​ൽ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ൻ മ​നോ​ജ് കു​ന്നോ​ത്ത് ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ധ​ർ​മ​ജ​ൻ ...

ധര്‍മ്മജന്‍ ധര്‍മ്മടത്ത് മത്സരിക്കട്ടെ; ബാലുശേരി സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ദളിത് കോണ്‍ഗ്രസ്

ധര്‍മ്മജന്‍ ധര്‍മ്മടത്ത് മത്സരിക്കട്ടെ; ബാലുശേരി സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ദളിത് കോണ്‍ഗ്രസ്

ബാലുശേരി : നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പരിഗണിക്കപ്പെടുന്ന ബാലുശേരി സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ദളിത് കോണ്‍ഗ്രസ്. സംവരണ സീറ്റില്‍ സെലിബ്രറ്റികളെ ഇറക്കുമതി ചെയ്യുന്നത് ഗുണകരമല്ലെന്നും പാര്‍ട്ടിക്കായി അക്ഷീണം ...

സിനിമാതാരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; ഷംനയെയും ധർമജനേയും വിളിച്ചതായും വെളിപ്പെടുത്തൽ

സിനിമാതാരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; ഷംനയെയും ധർമജനേയും വിളിച്ചതായും വെളിപ്പെടുത്തൽ

കൊച്ചി: സിനിമാതാരങ്ങളെ ഉപയോഗിച്ച് സ്വർണം കടത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി. കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹംജത് അലിയുടെ നേതൃത്വത്തിലാണ് സിനിമാക്കാരെ ഉപയോഗിക്കാൻ ശ്രമം ...

ഷംനയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഹെയര്‍ സ്റ്റൈലിസ്റ്റ് പിടിയില്‍;  ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചു

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി

കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ...

സൗന്ദര്യം വേണോ..? ഫ്രഷ് മീൻ കഴിച്ചോളൂ

സൗന്ദര്യം വേണോ..? ഫ്രഷ് മീൻ കഴിച്ചോളൂ

സൗന്ദര്യം വരാന്‍ ഫ്രഷ് മീന്‍ കഴിച്ചാല്‍ മതി. പറയുന്നത് മലയാളികളുടെ സ്വന്തം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ്. മീന്‍ കഴിച്ചാലുള്ള ഗുണങ്ങളെ പറ്റിയുള്ള ധര്‍മ്മജന്റെ ഫേസ്ബുക്ക് കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍ ആരാധകര്‍. ...

Latest News