മധുരയിൽ മദ്യവും മാംസവും പൂർണമായി നിരോധിച്ച കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി മുഖ്യമന്ത്രി ആദിത്യനാഥ്.
മദ്യ മാംസ വ്യാപരങ്ങൾ നിരോധിക്കാൻ അവിശ്യമായ നടപടികൾ ആസൂത്രണം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശങ്ങൾ നല്കി. മദ്യവും മാംസവും വിറ്റ് ഉപജീവനം നടത്തുന്നവർ മറ്റെന്തെങ്കിലും വ്യാപാരത്തിലേക്ക് തിരിയാണമെന്നു ആദ്ദേഹം നിർദേശം നൽകി.
മദ്യവും മാംസവും വിൽകുന്നവർ പാൽ വില്പനയിലേക് ശ്രദ്ധ തിരിയാണമെന്നു യോഗി നിർദേശം നൽകി അതു വഴി മികച്ച പാൽ ഉല്പാദകരെന്ന മധുരയുടെ നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്നും യോഗി പറഞ്ഞു.
ലക്നൗൽ കൃഷ്ണോത്സവം 2021 എന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിപാടിയിൽ ക്യാബിനറ്റ് മന്ത്രിമാരായ ലക്ഷ്മി നരേന് ചൗധരി, ശ്രീകാന്ത് ശര്‍മ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക