യുഎസ് ടിവി നടൻ മൈക്കൽ കെ വില്യംസിനെ ന്യൂയോർക്ക് സിറ്റി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. “ദി വയർ” എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം വില്യംസ് പ്രശസ്തി നേടി.
54 കാരനായ നടന്റെ പെട്ടെന്നുള്ള മരണവാർത്ത കേട്ട് ആരാധകരും താരങ്ങളും ഞെട്ടി. നടൻ മൈക്കൽ കെന്നത്ത് വില്യംസിന്റെ വിയോഗം കുടുംബം അറിയിക്കുന്നത് വളരെ ദുഖത്തോടെയാണ്,” നടന്റെ പ്രതിനിധി പറഞ്ഞു. മരണകാരണം ഇതുവരെ അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക