ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ മാതാവ് അന്തരിച്ചു. ഷാര്‍ലറ്റ് ജോണ്സണ് വാള്(79)ആണ് മരിച്ചത്. ലണ്ടന്‍ ഹോസ്പിറ്റലില്‍ വച്ച് തിങ്കളാഴ്ചയായിരുന്നു അന്ത്യം.
പാര്‍ക്കിന്‍സണ്‍സ് രോഗിയായിരുന്നു ഇവർ . ഷാര്‍ലറ്റിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് നിരവധിയാളുകള്‍ രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക