ചേർത്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഎം ബ്രാഞ്ച്
സെക്രട്ടറി അറസ്റ്റിൽ.
ചേർത്തല 33-ാം വാർഡ് സൗത്ത് ബ്രാഞ്ച് സെക്രട്ടറി സുഖലാൽ ആണ് പിടിയിലായത്.
ഇയാളെ റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ വീടുമായി പരിചയം ഉണ്ടായിരുന്ന സുഖ ലാൽ ആ അടുപ്പം മുതലാക്കിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
പെൺകുട്ടി കൂട്ടുകാരിയോട് വിവരം പങ്കുവച്ചതിനെ തുടർന്നാണ് പീഡനം പുറത്തറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക