കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ രചന ശരീര വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു. വാക്ക്-ഇന്‍ ഇന്റര്‍വ്യൂ സപ്തംബര്‍ 23ന് രാവിലെ 11 മണിക്ക് പരിയാരം ഗവ. ആയുര്‍വേദ കോളേജില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
പ്രതിഫലം ഉയര്‍ത്തുക എന്നാല്‍, ഞാന്‍ ആവശ്യപ്പെടുന്ന കാര്യമല്ല, സ്ത്രീകളോടുള്ള ബഹുമാനമാണ്- കരീന കപൂര്‍
പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, ആധാര്‍, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക