ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കോവിഡ് -19 കേസുകളിൽ 68 ശതമാനവും കേരളത്തിൽ നിന്നുള്ളവയാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യാഴാഴ്ച പറഞ്ഞു.
ദേശീയതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളിൽ ഏതാണ്ട് 68 ശതമാനവും കേരളത്തിൽ നിന്നാണ്. കേരളത്തിൽ 1.99 ലക്ഷത്തിലധികം സജീവ കേസുകളുണ്ട്.
വിവാദങ്ങള്‍ക്കിടെ സുരേഷ്ഗോപി എംപിക്ക് വീണ്ടും പൊലീസ് സല്യൂട്ട്! സല്യൂട്ടടിച്ചത് ചേരാനെല്ലൂര്‍ എസ്ഐ; കഴിഞ്ഞ ദിവസം ചോദിച്ചു വാങ്ങിയ സല്യൂട്ട് ഇത്തവണ ചോദിക്കാതെ ലഭിച്ചു
അതേസമയം മറ്റ് അഞ്ച് സംസ്ഥാനങ്ങളായ മിസോറാം, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവടങ്ങളില്‍ 10,000 -ലധികം സജീവ കേസുകൾ ഉണ്ട്.
കഴിഞ്ഞ 11 ആഴ്ചകളിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക