തൃശൂർ : തൃശൂർ ഡിസിസി സെക്രട്ടറി എന്‍ എസ് സരസനെ ( 56) വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ്- ഒബിസി വിഭാഗം സംസ്ഥാന സെക്രട്ടറിയാണ്.
മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുതുക്കാട് പൊലീസ് കേസെടുത്തു.
സുനന്ദയാണ് ഭാര്യ. ശ്രീക്കുട്ടി, ശരത് എന്നിവർ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക