ജോജു ജോര്‍ജ്ജ് തെറ്റ് ചെയ്തെന്ന് ബോധ്യമുള്ളത് കൊണ്ടാണ് താര സംഘടന അമ്മ അദ്ദേഹത്തിനൊപ്പം നിലയുറപ്പിക്കാത്തതെന്ന് സംവിധായകന് ആലപ്പി അഷ്റഫ്. കോണ്‍ഗ്രസ്സ് നേതാക്കള്‍ ജോജു മദ്യലഹരിയിലായിരുന്നുവെന്ന് പറഞ്ഞു. പക്ഷേ മദ്യപിച്ചിട്ടില്ലായിരുന്നു.
എന്നാല്‍ ഒന്നോര്‍ക്കണം. സിനിമാ മേഖലയില്‍ ലഹരിയുപയോഗം വളരെ കൂടുതലാണ്. കഞ്ചാവും അതുപോലെയുള്ള മറ്റ് ലഹരി പദാര്‍ത്ഥങ്ങളുമാണ് ഉപയോഗിക്കുക.
ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ കൊച്ചിയില്‍ കോണ്‍?ഗ്രസ് നടത്തിയ റോഡ് ഉപരോധം ജോജു ജോര്‍ജ് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്ഷത്തില്് നടന്റെ കാറിന്റെ പിന്‍ഭാഗത്തെ ചില്ല് കോണ്‍ഗ്രസ് പ്രവര്ത്തകന് തകര്‍ത്തിരുന്നു.
കേസില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമണിയടക്കം ഒന്‍പത് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക