ഫോണ്‍ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിക്കുന്ന ഒരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിയറ്റ്നാമിൽ നിന്നുള്ള രംഗമാണിത്.
കടയിൽ മൊബൈല്‍ ഫോൺ നന്നാക്കി ക്കൊണ്ടിരിക്കുകയാണ് ജോലിക്കാരൻ. പെട്ടെന്നാണ് ഫോൺ പൊട്ടിത്തെറിച്ചത്, ഫോണിൽ നിന്ന് തീപടർന്നു. ഇയാൾ വേഗം തന്നെ ഫോൺ വലിച്ചെറിഞ്ഞു.
കടയിൽ മറ്റൊരാളും കൂടിയുണ്ടായിരുന്നു. വൈറൽ ഹോഗാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ജോലിക്കാരൻ ആ പ്രൊട്ടക്ഷൻ ഗ്ലാസും ധരിച്ചിരുന്നു. ഇരുവർക്കും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
വിഡിയോ കാണാം:
പ്രതികരിക്കാൻ ഇവിടെ എഴുതുക