ആലപ്പുഴയിലെ ബി.ജെ.പി ഒ.ബി.സി. മോര്‍ച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസനന്റെ കൊലപാതകത്തിൽ അഞ്ചുപേര്‍ അറസ്റ്റില്‍.
മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, അര്‍ഷാദ്, അലി എന്നിവരാണ് അറസ്റ്റിലായത്. അതേസമയം സംഘര്‍ഷത്തിനു സാധ്യതയുള്ളതിനാൽ ജില്ലയിലെ നിരോധനാജ്ഞ വ്യാഴാഴ്ച രാവിലെ 6 വരെ നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക