കൊല്ലം ചവറയില്‍ മിനിബസും വാനും കൂട്ടിയിടിച്ച് നാലു മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. പുലർച്ചെ 12.30 ഓടെയാണ് അപകടമുണ്ടായത്. കരുണാംബരം (56), ബര്‍ക്കുമെന്‍സ് (45), ജസ്റ്റിന് (56), ബിജു (35) എന്നിവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക