പഞ്ചാബ് മുൻമുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക നേതാവുമായ അമരീന്ദർ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം കടക്കുന്നതിനിടെയാണ് അമരീന്ദറിന് കൊവിഡ് പിടികൂടിയത്.
നേരിയ ലക്ഷണങ്ങളുണ്ടായതിനെത്തുടർന്ന് കൊവിഡ് ടെസ്റ്റ് നടത്തിയെന്നും പിന്നീട് പോസിറ്റീവ്വായിയെന്നും സ്വയം ക്വാറന്റൈനിലാണിപ്പോൾ .
എന്നോട് സമ്പർക്കം പുലർത്തിയ എല്ലാവരോടും പരിശോധന നടത്താൻ അഭ്യർത്ഥിക്കുന്നു,” സിംഗ് തന്റെ ട്വിറ്ററിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക