സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നടപടി എടുക്കുന്നതിൽ പൊലീസിന് മാർഗനിർദേശം നൽകി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പാണ് നിർദേശങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഏതെങ്കിലും സ്ത്രീ അതിക്രമവുമായി ബന്ധപ്പെട്ട് പരാതി സമർപ്പിച്ചാൽ ഒരു വനിതാ ഓഫീസർ തന്നെ അവരിൽ നിന്ന് മൊഴിയെടുക്കണമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
ചൊവ്വയിലെ ജീവന്റെ തെളിവുകൾ ശാസ്ത്രജ്ഞർ കണ്ടെത്തിയോ? കൗതുകകരമായ അളവിൽ കാർബൺ കണ്ടെത്തി
മാത്രമല്ല, പരാതി സമർപ്പിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ പരാതിക്കാരിയെ വനിതാ ശിശു വികസന സമിതിയ്ക്ക് മുന്നിൽ ഹാജരാക്കുകയും വേണം.
കോവിഡ് പോരാട്ടത്തിൽ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ 150 മില്യൺ ഡോളർ വാഗ്ദാനം ചെയ്തു
വളരെയധികം കേസുകളിൽ സമിതിക്ക് മുന്നിൽ പരാതിക്കാരിയെ ഹാജരാകുന്നതിൽ കാലതാമസം വരാറുണ്ട്. അടുത്തിടെ പീഡനക്കേസിലെ ഇരയെ 45 ദിവസത്തിന് ശേഷമാണ് സമിതിക്ക് മുന്പില് ഹാജരാക്കുന്നത്. ആയതിനാൽ തന്നെ മുപ്പത് ആഴ്ചയോളം സ്ത്രീ ഗര്ഭിണിയാകുകയും ചെയ്തിരുന്നു. അതിനാൽ എത്രയും വേഗത്തിൽ തന്നെ ഇവരെ സമിതിയ്ക്ക് മുന്നിൽ ഹാജരാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക