MAHARASHTRA GOVERNMENT

രാമക്ഷേത്ര ഉദ്ഘാടന ദിവസം ഡ്രൈ ഡേയായി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

അയോധ്യയിലെ പ്രാണ പ്രതിഷ്ഠ; മഹാരാഷ്‌ട്ര സർക്കാർ ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചു

അയോധ്യയിൽ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനോടനുബന്ധിച്ച് ജനുവരി 22ന് മഹാരാഷ്ട്ര സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രാലയം നൽകിയ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജനുവരി 22ന് ...

അയോധ്യയിലെ രാമക്ഷേത്രത്തിന് 11 കോടി രൂപ സംഭാവന നൽകി മഹാരാഷ്‌ട്ര സർക്കാർ

അയോധ്യയിലെ രാമക്ഷേത്രത്തിന് 11 കോടി രൂപ സംഭാവന നൽകി മഹാരാഷ്‌ട്ര സർക്കാർ

അയോധ്യയിലെ രാമക്ഷേത്രത്തിനായി മഹാരാഷ്ട്ര സർക്കാർ നൽകിയത് 11 കോടി രൂപ. വ്യവസായ മന്ത്രി ഉദയ് സാമന്ത് ആണ് 11 കോടി രൂപയുടെ ചെക്ക് രാമ ക്ഷേത്ര ട്രസ്റ്റിന് ...

ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം; പ്രഖ്യാപനവുമായി മഹാരാഷ്‌ട്ര സർക്കാർ

ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം; പ്രഖ്യാപനവുമായി മഹാരാഷ്‌ട്ര സർക്കാർ

ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് സർവ്വകലാശാലകളിലും അനുബന്ധ കോളേജുകളിലും സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന പ്രഖ്യാപനവുമായി മഹാരാഷ്ട്ര സർക്കാർ. ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് ധനസഹായവും സർക്കാർ ഉറപ്പു നൽകുന്നു. ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളുടെ മുഴുവൻ ...

ആഗസ്റ്റ് 15നകം മഹാരാഷ്‌ട്ര സര്‍ക്കാര്‍ വിപുലീകരിക്കുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാർ വിപുലീകരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. ഫഡ്നാവിസ് ആഭ്യന്തര വകുപ്പ് നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ. ജൂണ് 30നാണ് ഏക്നാഥ് ...

മൂവാറ്റുപുഴ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിക്കെതിരെ അമ്മ രംഗത്ത്

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പൊലീസിന് മാര്‍ഗനിര്‍ദേശങ്ങളുമായി മഹാരാഷ്‌ട്ര സർക്കാർ

സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നടപടി എടുക്കുന്നതിൽ പൊലീസിന് മാർഗനിർദേശം നൽകി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പാണ് നിർദേശങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഏതെങ്കിലും സ്ത്രീ അതിക്രമവുമായി ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

പോക്‌സോ കേസ് ചുമത്താനാകില്ലെന്ന വിചിത്ര വിധി; മഹാരാഷ്‌ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും

ന്യൂഡല്‍ഹി: പോക്‌സോ കേസ് ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്‌ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ട്. ഇന്ന് അഡ്വ ജനറല്‍ അശുതോഷ് കുംഭകോണി അപ്പീല്‍ ഫയല്‍ ...

ക്ഷേത്രങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് മ​ഹാ​രാ​ഷ്‌ട്ര സ​ര്‍​ക്കാ​രി​നെ​തി​രെ ബി​ജെ​പിയുടെ പ്ര​തി​ഷേ​ധം

ക്ഷേത്രങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് മ​ഹാ​രാ​ഷ്‌ട്ര സ​ര്‍​ക്കാ​രി​നെ​തി​രെ ബി​ജെ​പിയുടെ പ്ര​തി​ഷേ​ധം

മും​ബൈ: ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി രംഗത്ത്. പ്ര​ക​ട​നം ന​ട​ത്തി​യ​ത് ലോ​ക്ഡൗ​ണി​ന് ശേ​ഷം ക്ഷേ​ത്ര​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ്. നെ​ടുമ്പാ​​ശേ​രി വിമാനത്താവളത്തില്‍ വന്‍ ...

പബ്ജി നിരോധിക്കണമെന്നാവശ്യവുമായി 11 കാരന്‍ കോടതിയില്‍

പബ്ജി നിരോധിക്കണമെന്നാവശ്യവുമായി 11 കാരന്‍ കോടതിയില്‍

രാജ്യത്ത് തരംഗമായിരിക്കുന്ന ഓണ്‍ലൈന്‍ ഗെയിമായ പബ്ജി നിരോധിക്കണമെന്നാവശ്യവുമായി 11 കാരന്‍ കോടതിയില്‍. അവാദ് നിസാം എന്ന വിദ്യാര്‍ത്ഥിയാണ് ഇത്തരം ആവശ്യവുമായി പൊതു താത്പര്യ ഹര്‍ജ്ജി നല്‍കിയിരിക്കുന്നത്. ഈ ...

കേരളത്തിന് 20 കോടി നൽകും; മഹാരാഷ്‌ട്ര സർക്കാർ

കേരളത്തിന് 20 കോടി നൽകും; മഹാരാഷ്‌ട്ര സർക്കാർ

പ്രളയമനുഭവിക്കുന്ന കേരളത്തിന് 20 കോടി രൂപ ധനസഹായം നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു. കഴിയാവുന്നത്ര സഹായം കേരളത്തിനു നല്‍കാന്‍ തയാറാകണമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങളോട് അദ്ദേഹം ...

Latest News