യൂട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ ലോക നേതാക്കളെ പിന്നിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 7.03 ലക്ഷമാണ്. ബ്രസീല്‍ പ്രസിഡന്റെ ജൈര്‍ ബോള്സനാരോയുടേതാകട്ടെ 36 ലക്ഷവും.
ആർബിഐ ഡിജിറ്റൽ കറൻസി ഈ വർഷം പുറത്തിറക്കും, ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടും ഈ വർഷം
വൈറ്റ് ഹൗസിന്റേത് 19 ലക്ഷവും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 5.25 ലക്ഷവുമാണ്.
എന്നാൽ യൂട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തില്‍ ഒന്നാമനായിരിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബില്‍ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഒരു കോടി കടന്നിട്ടുണ്ട്. ലോക നേതാക്കളുടെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം മോദിയില്‍ നിന്ന് ഏറെ പിന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക