റഷ്യന്‍ എണ്ണയ്ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ അസാധാരണവിലക്കയറ്റം അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാകുമെന്ന് റഷ്യ. അസംസ്കൃത എണ്ണ ബാരലിന് 300 ഡോളര്‍ വരെ എത്താം. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നീക്കം നേരിടാന്‍ തയാറെന്നും റഷ്യ മുന്നറിയിപ്പ് നൽകി.
അതിനിടെ യുക്രെയ്ന് ലോകബാങ്ക് സഹായം പ്രഖ്യാപിച്ചു. 723 മില്യണ്‍ ഡോളറിന്റെ സഹായമാണ് ലോകബാങ്ക് അനുവദിക്കുക. ആശുപത്രി ഉള്‍പെടെ അവശ്യസേവനമേഖലയ്ക്കാണ് ധനസഹായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക