ഡല്‍ഹി: ഡല്‍ഹിയിൽ കൊവിഡ് കേസുകളിലെ വർധന ആശങ്കയാകുന്നു. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 366 പേർക്കാണ്.
പോസിറ്റീവിറ്റി നിരക്ക് 4 ശതമാനമായി ഉയർന്നു. ഏപ്രിൽ ഒന്നിന് 0.57 ശതമാനം ആയിരുന്നു ടിപിആർ. രണ്ട് മാസത്തിനിടെ ഉള്ള ഏറ്റവും കൂടിയ പൊസിറ്റിവിറ്റി നിരക്കാണ് ഇത്.
സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാർ കണ്ടെത്തി
ദില്ലി സർക്കാറിന് കീഴിലുള്ള ആശുപത്രികളിൽ സൗജന്യമായി കരുതൽ ഡോസ് വിതരണം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക