രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യമാണുള്ളത്. രണ്ട് മാസത്തിനിടെ ഉള്ള ഏറ്റവും കൂടിയ പോസിറ്റിവിറ്റി നിറക്കാൻ ഇപ്പോഴുണ്ടായിരിക്കുന്നത്. പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനമായി ഉയര്‍ന്നു. ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 18,67,572 ആയി ഉയര്‍ന്നു.
വില വർധിപ്പിച്ച് മഹീന്ദ്ര, ആശങ്കയോടെ ഉപഭോക്താക്കൾ
ഏപ്രില്‍ ഒന്നിന് 0.57 ശതമാനം ആയിരുന്നു ടിപിആര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 366 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധ ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുവാനാണ് സാധ്യത. കേസുകള്‍ കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് ഇളവുകള്‍ പ്രഖ്യപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക