തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുതിച്ചുയർന്ന സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്.
സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4985 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 39880 രൂപയുമാണ്.
ഷവോമി 11ഐ 5ജി ഫ്ലിപ്കാർട്ടിൽ അവിശ്വസനീയമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരം
ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. സംസ്ഥാനത്ത് ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 30 രൂപയാണ് വർധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക