തിരുവനന്തപുരം: സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കാന്‍ അനുകൂല നിലപാടുമായി കേന്ദ്രം. എയിംസിന് തത്വത്തില്‍ അംഗീകാരം നല്കാന് ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശ. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍ ഇക്കാര്യം കെ. മുരളീധരന് എംപിയെ അറിയിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക