തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 37920 രൂപയാണ് വില .
ഇന്നലെ രണ്ട് തവണയാണ് സംസ്ഥാനത്ത സ്വർണവിലയിൽ ഇടിവുണ്ടായത്. ആദ്യം 120 രൂപ കുറയുകയും പിന്നീട് 800 രൂപ കുറയുകയും ചെയ്തിരുന്നു.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- ഡല്‍ഹി കാപിറ്റല്‍സ് ഇന്ന് നേര്‍ക്കുനേര്‍; ഖലീല്‍ അഹമ്മദ് തിരിച്ചെത്തുമോ? ലഖ്നൗ- ഡല്‍ഹി മത്സരത്തിന്റെ സാധ്യതാ ഇലവന്
ആകെ 920 രൂപയുടെ ഇടിവാണ് ഇന്നലെ സ്വർണവിലയിൽ ഉണ്ടായത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക