ബര്‍ലിന്‍: പ്രധാനമന്ത്രിയുടെ പഴയ ചിത്രം വൈറല്‍. 1993ൽ അമേരിക്കയിൽ നിന്നും മടങ്ങി വരികയായിരുന്ന നരേന്ദ്രമോദി ജർമനിയിലെ ഫ്രാങ്ക്ഫട്ട് സന്ദർശിച്ചിരുന്നു.
അവിടെ വെച്ച് പകർത്തിയ ചിത്രം 30 വർഷങ്ങൾക്കിപ്പുറം സോഷ്യൽ മീഡിയ ഏറ്റെടുത്തു.
വെള്ള ഷർട്ടും നീല ജാക്കറ്റും ധരിച്ച് നിൽക്കുന്ന മോദിയുടെ ചിത്രം വളരെ കൗതുകത്തോടെയാണ് പലരും ട്വിറ്ററിലും മറ്റും ഷെയര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക