കേന്ദ്രം എട്ട് രൂപ കുറച്ചത് വലിയ ഡിസ്കൗണ്ടായി കാണരുതെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മുപ്പത് രൂപ വർധിപ്പിച്ചതിനു ശേഷം എട്ട് രൂപ കുറച്ചത് വലിയ ഡിസ്കൗണ്ടായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
‘നാട് എന്റെ നാട് ചേലെന്തു ചേല് ‘…. ‘വരയനി’ലെ ഒരു വീഡിയോ ഗാനം കൂടി പുറത്ത്
ഇന്ധന നികുതി മൂന്ന് രൂപയില്‍ നിന്നാണ് കേന്ദ്രം 30 രൂപയാക്കി വർധിപ്പിച്ചത്. ഇതിൽ നിന്നായിരുന്നു എട്ട് രൂപ കുറച്ചത്.
പിഎസ്ജി വിടാനൊരുങ്ങി അർജന്റീന സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ..! നിരാശയോടെ ആരാധകർ
സംസ്ഥാനം നികുതി വർധിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ കേന്ദ്രം കുറയ്ക്കുമ്പോള്‍ കുറക്കേണ്ട ആവശ്യമില്ലെന്നും അത് തന്നെയാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
‘പൊലീസുകാർക്ക് നൈറ്റ് ഡ്യൂട്ടിയാണ് യഥാർത്ഥ പൾസ്’; ആക്ഷൻ ത്രില്ലർ ‘തേരിന്റെ’ ടീസർ റിലീസ് ചെയ്തു
അതേസമയം, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 തവണ ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ കണക്കുകൾ പുറത്തുവിടാൻ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക