സംസ്ഥാനം

വീണ്ടും അഴിച്ചുപണി; കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആയ എസ് ശശിധരൻ മലപ്പുറം എസ് പി ആയി നിയമിതനായി

വീണ്ടും അഴിച്ചുപണി; കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആയ എസ് ശശിധരൻ മലപ്പുറം എസ് പി ആയി നിയമിതനായി

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരൻ മലപ്പുറം എസ് പി ആയി നിയമിതനായി. മലപ്പുറം ജില്ലാ പോലീസ് മേധാവിയായ ...

നിപ: ചികിത്സയില്‍ കഴിയുന്ന 9കാരനും 24കാരനും രോഗം സ്ഥിരീകരിച്ചു; കുട്ടി വെന്റിലേറ്ററില്‍

നിപ്പയെ നേരിടാൻ സംസ്ഥാനം പൂർണ്ണസജ്ജം; വൈകുന്നേരത്തോടെ മരുന്ന് വിമാനമാർഗ്ഗം എത്തും; ആരോഗ്യമന്ത്രി

നിപ്പയെ നേരിടാൻ കേരളം പൂർണ്ണ സജ്ജമാണെന്നും വൈകുന്നേരത്തോടെ നിപ്പാ ചികിത്സയ്ക്കുള്ള മരുന്ന് കോഴിക്കോട്ടേക്ക് എത്തിക്കും എന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആദ്യം മരണപ്പെട്ട വ്യക്തിയിൽ ...

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കഴിഞ്ഞ അധ്യയന വർഷത്തെ സംസ്ഥാന അധ്യാപക പി ടി എ അവാർഡുകൾ പ്രഖ്യാപിച്ചു. ആകെ 20 അധ്യാപകർ പുരസ്കാരത്തിന് അർഹരായി. എൽ പി,യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ...

സംസ്ഥാനം അടിമുടി മാറും.. ദേശീയപാത വികസനം പൂർത്തിയായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തെത്താൻ എട്ട് മണിക്കൂർ മാത്രം

സംസ്ഥാനം അടിമുടി മാറും.. ദേശീയപാത വികസനം പൂർത്തിയായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തെത്താൻ എട്ട് മണിക്കൂർ മാത്രം

സംസ്ഥാനത്തെ ദേശീയപാത വികസനം പൂർത്തിയായാൽ കേരളം തന്നെ അടിമുടി മാറിയേക്കും. ദേശീയപാത വികസനം ഏറ്റവും എളുപ്പമാക്കുന്നത് ഇപ്പോൾ ദീർഘ ദൂര യാത്രകളാണ്. ഭക്ഷണത്തിനും ജിഎസ്ടിക്കും പുറമെ സർവീസ് ...

കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വരെ വായ്പ; കെഎഫ്‌സി, കെഎസ്എഫ്ഇ വായ്പ പലിശയ്‌ക്ക് ഇളവ്; കോവിഡ് പ്രതിസന്ധിയില്‍ വിവിധ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍

എട്ട് രൂപ കുറച്ചത് വലിയ ഡിസ്‌കൗണ്ടായി കാണരുത്, സംസ്ഥാനം നികുതി കൂട്ടിയിട്ടില്ല, അതിനാൽ കേന്ദ്രം കുറയ്‌ക്കുമ്പോള്‍ കുറക്കേണ്ടതില്ലെന്നും ധനമന്ത്രി

കേന്ദ്രം എട്ട് രൂപ കുറച്ചത് വലിയ ഡിസ്‌കൗണ്ടായി കാണരുതെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മുപ്പത് രൂപ വർധിപ്പിച്ചതിനു ശേഷം എട്ട് രൂപ കുറച്ചത് വലിയ ഡിസ്‌കൗണ്ടായി ...

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് ഭയം; നാട്ടിലേക്ക് മടങ്ങി ഇതര സംസ്ഥാന തൊഴിലാളികള്‍

ഇനി ആൾക്കൂട്ട നിയന്ത്രണവുമില്ല; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്  നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളാണ് സംസ്ഥാനം ഒഴിവാക്കി. ആൾക്കൂട്ട നിയന്ത്രണവും സാമൂഹ്യക അകലവും ഒഴിവാക്കി. കേന്ദ്ര നിർദ്ദേശ പ്രകാരമാണ് ...

‘രാജസ്ഥാന്‍ ആണുങ്ങളുടെ സംസ്ഥാനം’; ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നതില്‍ വിവാദ പരാമര്‍ശവുമായി മന്ത്രി

‘രാജസ്ഥാന്‍ ആണുങ്ങളുടെ സംസ്ഥാനം’; ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നതില്‍ വിവാദ പരാമര്‍ശവുമായി മന്ത്രി

രാജസ്ഥാന്‍ ആണുങ്ങളുടെ സംസ്ഥാനമാണന്നും അതു കൊണ്ടാണ് ബലാത്സംഗക്കേസുകള്‍ കൂടുന്നത് എന്ന വിവാദ പരാമര്‍ശവുമായി രാജസ്ഥാന്‍ പാര്‍ലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാള്‍. നിയമസഭയിലെ ചോദ്യോത്തേര വേളയിലാണ് മന്ത്രിയുടെ വിവാദ ...

കോവിഡ് ബാധിത പ്രദേശങ്ങളിലും തമിഴ്നാടിന്റെ അതിർത്തി പ്രദേശങ്ങളിലും കറങ്ങിനടന്നയാളെ ക്വാറന്റീനിലാക്കാൻ ശ്രമിച്ച ആരോ​ഗ്യപ്രവർത്തകർ പിടിച്ചത് വൻ പുലിവാല്! സംഭവം ഇങ്ങനെ

വിദേശത്തുനിന്ന് എത്തുന്നവർക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ നാളെ മുതല്‍; എട്ടാം ദിവസം പരിശോധനയിൽ നെഗറ്റീവാണെങ്കിലും ഏഴു ദിവസം കൂടി സ്വയം നിരീക്ഷണം

നാളെ മുതല്‍ വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും ഏഴു ദിവസം ക്വാറന്റീന്‍ നിർബന്ധമാക്കി സംസ്ഥാനം. എട്ടാം ദിവസം പരിശോധനയിൽ നെഗറ്റീവാണെങ്കിലും ഏഴു ദിവസം കൂടി സ്വയം നിരീക്ഷണം തുടരണം. ...

കെ റെയിലുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകളെ അവഗണിക്കരുതെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകളെ അവഗണിക്കരുതെന്ന് സിപിഐ . കെ റെയിലിൽ യുഡിഎഫും ബിജെപിയും ഉയർത്തുന്ന ചോദ്യങ്ങളെ ശക്തമായി വിമർശിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും മുന്നോട്ട് ...

ഈ വർഷം കോവിഡ് വാക്സിനുകളുടെ ആഗോള ഉത്പാദനത്തിന്റെ മുക്കാൽ ഭാഗവും വഹിക്കുന്നത്‌ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങൾ  

സ്കൂൾ തുറക്കല്‍:  അധ്യാപകരുടെയും ജീവനക്കാരുടെയും വാക്സിനേഷൻ അതിവേഗം ലക്ഷ്യത്തിലേക്ക്

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരുടെയും ജീവനക്കാരുടെയും വാക്സിനേഷൻ അതിവേഗം ലക്ഷ്യത്തിലേക്ക്. നവംബ‍ർ ഒന്നിന് സ്കൂൾ തുറക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാക്സിനേഷൻ ഫോക്കസ് അധ്യാപകരിലേക്ക് മാറ്റിയിരുന്നു. മുൻകൂട്ടി രജിസ്ട്രേഷന്‍ ...

സമ്പൂർണ ലോക്ക്ഡൗൺ: അടുത്ത ആഴ്ച മുതൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും; ഭക്ഷ്യകിറ്റ് അതിഥി തൊഴിലാളികൾക്കും നൽകുമെന്ന് മുഖ്യമന്ത്രി

സമ്പൂർണ ലോക്ക്ഡൗൺ: അടുത്ത ആഴ്ച മുതൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും; ഭക്ഷ്യകിറ്റ് അതിഥി തൊഴിലാളികൾക്കും നൽകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ സമ്പൂർണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അടുത്ത ആഴ്ച മുതൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യകിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ...

ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമെന്ന് വി മുരളീധരന്‍

‘കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണമായി പരാജയപെട്ടു’; കേന്ദ്ര മന്ത്രി വി.മുരളീധരൻ

കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണമായി പരാജയപ്പെട്ടന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. കൊവിഡ് കേസുകൾ മറ്റ് സംസ്ഥാനങ്ങളിൽ കുറയുമ്പോൾ കേരളത്തിൽ കേസുകൾ വർധിക്കുകയാണെന്നും രാജ്യത്ത് ഏറ്റവും കൂടുതൽ ...

പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ഫ്‌ളാറ്റില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമം; കേസെടുക്കണമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍

കർഷക നിയമങ്ങളെ കേരളം സുപ്രീം കോടതിയിൽ നേരിടും; സംസ്ഥാനം സുപ്രീം കോടതിയിലേക്ക് : മന്ത്രി വി.എസ് സുനിൽ കുമാർ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ കേരളം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ പ്രതികരിച്ചു. കാർഷിക നിയമങ്ങള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ...

നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; കേരളത്തിൽ വീണ്ടും ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. കൂടാതെ ...

സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐകളിലേയ്‌ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐകളിലേയ്‌ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐകളിലേയ്ക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. കോവിഡിൻ്റെ പശ്ചാത്തലം കണക്കിലെടുത്താണ് അപേക്ഷകൾ ഓൺലൈൻ ആക്കിയത്. സെപ്റ്റംബർ 24 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി. ...

കണ്ണൂരിൽ കോവിഡ് ബാധിച്ച് 2 മരണം

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ബ്രിജി, കായംകുളം പത്തിയൂര്‍ക്കാല സ്വദേശി റജിയാ ബീവി, പത്തനംതിട്ട വല്ലന സ്വദേശി ...

തുലാവർഷം;സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ടും 8 ജില്ലകളില്‍ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സെപ്തംബര്‍ ...

ലോക്ക്​ ഡൗണ്‍: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ നടപ്പിലാക്കാതെ സംസ്ഥാനം

ലോക്ക്​ ഡൗണ്‍: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ നടപ്പിലാക്കാതെ സംസ്ഥാനം

മലപ്പുറം: കോവിഡ്​ പ്രതിരോധത്തി​െന്‍റ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്​ഡൗണി​െന്‍റ നാലാം ഘട്ടത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകള്‍ നടപ്പാക്കാതെ സംസ്​ഥാന സര്‍ക്കാര്‍. ആഗസ്​റ്റ്​ 29ന്​ ആഭ്യന്തര സെക്രട്ടറി ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് ഇന്ന് സംസ്ഥാനത്ത് ഇന്ന് 1,211 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 ...

സ്വപ്ന ബാഗ് ഏൽപിക്കുമ്പോൾ 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തപ്പോൾ 14 ലക്ഷം, അന്വേഷണം സ്വർണക്കടത്തിനു പണം മുടക്കിയ ആളുകളിലേക്ക്

സ്വപ്ന ബാഗ് ഏൽപിക്കുമ്പോൾ 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തപ്പോൾ 14 ലക്ഷം, അന്വേഷണം സ്വർണക്കടത്തിനു പണം മുടക്കിയ ആളുകളിലേക്ക്

കൊച്ചി : സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും സംസ്ഥാനം വിടും മുൻപ് ആലപ്പുഴയിലെ മുൻ ജ്വല്ലറി ഉടമയെ ഏൽപിച്ച 40 ലക്ഷം രൂപയടങ്ങിയ ...

കോവിഡ് രോഗ ലക്ഷണങ്ങളിൽ പുതിയ രണ്ടെണ്ണം കൂടി; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക

രോഗം സ്ഥിരീകരിച്ച 623 പേരിൽ 432 സമ്പർക്ക രോഗികൾ; ഉറവിടമറിയാത്ത 37 കേസുകൾ; സംസ്ഥാനം സമൂഹ വ്യാപനത്തിലേക്ക് ?

തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് കുതിക്കുന്നു. ഇന്ന് 623 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് കുതിക്കുന്നു; ഇന്ന് 623 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 432 സമ്പർക്കം 432 ...

കേരളത്തിന് പുതിയ റെക്കോർഡ്; ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കിലും​ രാജ്യത്തിന്​ മാതൃകയായി സംസ്ഥാനം

കേരളത്തിന് പുതിയ റെക്കോർഡ്; ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കിലും​ രാജ്യത്തിന്​ മാതൃകയായി സംസ്ഥാനം

ന്യൂഡൽഹി: രാജ്യത്ത്​ ശിശുമരണനിരക്കിൽ ഏറ്റവും മുമ്പിലുള്ള സംസ്ഥാനം മധ്യപ്രദേശ്​ ആണെന്ന്​ കണക്കുകൾ. 1000 കുട്ടികൾ ജനിക്കു​േമ്പാൾ 48 പേരാണ്​ മധ്യപ്രദേശിൽ മരണമടയുന്നത്​. എന്നാൽ കേരളത്തിൽ 1000ത്തിൽ ഏഴ്​ ...

സംസ്ഥാനത്ത് 19 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍

സംസ്ഥാനത്ത് 19 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍

സംസ്ഥാനത്ത് 19 മൊബൈല്‍ മെഡിക്കല്‍ സര്‍വലന്‍സ് യൂണിറ്റുകള്‍ ആരംഭിക്കും. അഞ്ചു ജില്ലകളില്‍ രണ്ട് യൂണിറ്റുകള്‍ വീതവും ഒന്‍പത് ജില്ലകളില്‍ ഓരോ യൂണിറ്റും ആണ് ആരംഭിക്കുക. ഒരു ഡോക്ടര്‍, ...

‘സക്കാത്ത്‌ മാത്രമല്ല വിഷു കൈനീട്ടം കൂടി.’ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച്‌ കെഎം ഷാജി

‘സക്കാത്ത്‌ മാത്രമല്ല വിഷു കൈനീട്ടം കൂടി.’ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച്‌ കെഎം ഷാജി

തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൌണ്‍ കാരണം വരുമാനം നിലച്ചതോടെ സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ...

അശ്രദ്ധ കാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന സാഹചര്യം; ഈസ്‌റ്ററിനും വിഷുവിനും ജാഗ്രത തുടരണം: മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനം നിലനിര്‍ത്തുന്ന ജാഗ്രത .തരത്തിലും ഉപേക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴും രോഗവ്യാപനത്തിന്റെ സാധ്യത ഇല്ലാതായിട്ടില്ല. മോശമായ കാര്യങ്ങള്‍ പ്രതീക്ഷിക്കുകയും ...

നാലു ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യത; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനം ഇന്നും ചുട്ടുപൊള്ളും; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്രകാലാവസ്ഥാനിരീക്ഷണ കേന്ദ്രം. നാല് ജില്ലകളില്‍ സാധാരണ താപനിലയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ചൂട് ഉയരും. പൊതുജനങ്ങള്‍ ജാഗ്രത ...

Latest News