തൃക്കാക്കര: എല്ലാ കോൺഗ്രസ് നേതാക്കളും ഒരുമിച്ചു നിന്ന് നേടിയ വിജയമാണ് തൃക്കാക്കരയിലേതെന്ന് പിസി ജോർജ്. വിജയം വിഡി സതീശന്റേത് മാത്രമല്ല.
ബിജെപിയുടെ വോട്ടുകൾ പിണറായി വിരുദ്ധതയുടെ പേരിൽ ഉമ തോമസിന് ലഭിച്ചിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്തതിലും ജനത്തിന് അമർഷം ഉണ്ട്.
ഡോ ജോ ജോസഫിനെ രോഗികൾക്ക് ആവശ്യമുണ്ട്. എത്രയും പെട്ടെന്ന് അദ്ദേഹം അശുപത്രിയിൽ തിരിച്ചെത്തി ഒപി പ്രവർത്തനം ആരംഭിക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക