യുപിഐ സേവനം ക്രെഡിറ്റ് കാർഡ് വഴിയും ഉപയോഗിക്കുവാൻ അവസരമൊരുങ്ങുകയാണ്. ഇതുവരെയുള്ള ഇടപാടുകളിൽ സേവിങ്സ് ബാങ്ക് – കറന്റ് അക്കൗണ്ടുകളെ ഡെബിറ്റ് കാർഡ് വഴിയാണ് ബന്ധിപ്പിച്ചിരുന്നത്.
ചര്‍മ്മം സുന്ദരമായി സൂക്ഷിക്കാന്‍ ചില പ്രകൃതിദത്തമായ വിദ്യകള്‍
ഇത്തരത്തിലാണ് യുപിഐ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ നാഷണൽ പേയ്മെന്റ് കോർപറേഷന്റെ കീഴിലുള്ള റുപേ ക്രെഡിറ്റ് കാർഡുകളെ യുപിഐ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുന്നതിനായി ആർബിഐ അനുമതി നൽകിയിരുന്നു.
അസിഡിറ്റി മാറ്റാൻ ചില വീട്ടുവൈദ്യങ്ങള്‍ നോക്കാം
റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെയാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. മാസ്റ്റർ കാർഡ്, വിസ എന്നിങ്ങനെയുള്ളവയ്ക്ക് വരുന്ന കാലത്ത് യുപിഐയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള അവസരം നൽകുമെന്ന് ആർബിഐ വ്യക്തമാക്കി. നിലവിൽ റുപേ കാർഡുകൾ വഴിയുള്ള ഇടപാടുകൾക്ക് നിരക്കുകളൊന്നും ഈടാക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക