കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ 62 വയസ്സു തോന്നിക്കുന്ന വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
മരിച്ചതാരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്ക് മാറ്റി. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക