വെറും വയറ്റിൽ ഇളം ചൂടുള്ള വെള്ളം കുടിച്ചാൽ ശരീരത്തിലെ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ സാധിക്കും. അത് വഴി ശരീരഭാരം നിയന്ത്രിക്കാനും കഴിയും. ഇളം ചൂട് വെള്ളത്തിൽ അൽപം നാരങ്ങ കൂടി പിഴിഞ്ഞ് കുടിച്ചാൽ അത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ സഹായിക്കും. കരളിന്റെ പ്രവർത്തനവും മികച്ചതാക്കുന്നു.
കൂടാതെ ഇത്തരത്തിൽ നാരങ്ങ ചേർത്ത് ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ രക്തചംക്രമണം വർധിപ്പിക്കാൻ സഹായിക്കും. ഇത് ഇടയ്ക്കിടെ അണുബാധയുണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. ദഹനവ്യവസ്ഥ മികച്ചതാക്കാനും ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ആമാശയത്തെ വൃത്തിയാക്കുന്നു. ശരീരത്തിന് സ്വാഭാവിക ഡിറ്റോക്സായി ഇളം ചൂട് വെള്ളം പ്രവർത്തിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്.
ശരീരത്തിൽ കൂടാതെ ഇത്തരത്തിൽ നാരങ്ങ ചേർത്ത് ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ രക്തചംക്രമണം വർധിപ്പിക്കാൻ സഹായിക്കും. ഇത് ഇടയ്ക്കിടെ അണുബാധയുണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. ദഹനവ്യവസ്ഥ മികച്ചതാക്കാനും ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ആമാശയത്തെ വൃത്തിയാക്കുന്നു. ശരീരത്തിന് സ്വാഭാവിക ഡിറ്റോക്സായി ഇളം ചൂട് വെള്ളം പ്രവർത്തിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്.
ഉണ്ടാകുക എന്നത് വളരെ പ്രധാനമാണ്. മികച്ച ആരോഗ്യത്തിന് മുഖ്യ പങ്ക് വഹിക്കുന്നതാണ് വെള്ളം. ശരീരത്തിന് ആവശ്യമായ വെള്ളം ലഭിച്ചില്ലെങ്കിൽ പലവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. വെള്ളം കുടിക്കുമ്പോൾ ഇളം ചൂടുള്ള വെള്ളം കുടിക്കാൻ വിദഗ്ധർ നിർദേശിക്കാറുണ്ട്. അതും രാവിലെ വെറും വയറ്റിൽ ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് കൊണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നമുക്ക് ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക