കേരളത്തിലുള്ള കർഷകരുടെ ആശങ്കകൾ ചർച്ച ചെയ്തിരിക്കുകയാണ് വയനാട് എംപി കൂടിയായ രാഹുൽഗാന്ധി. പരിസ്ഥിതി ദുർബല മേഖലയിലുള്ള ബഫർ സോണുമായി ബന്ധപ്പെട്ടുകൊണ്ടാണ് ആശങ്കകൾ വിലയിരുത്തുന്നത്.
വയനാട്ടിലെ നിലവിലെ സാഹചര്യം രാഹുൽഗാന്ധി വിലയിരുത്തി. ഈ സാഹചര്യത്തിൽ ഭേദഗതിയ്ക്കായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തുവാൻ ശ്രമിയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നാലര വർഷത്തെ അദ്ധ്വാനം, ആടുജീവിതം ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്
ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് കത്ത് നൽകി. വിഷയത്തിൽ കർഷകർ ഏറെ ആശങ്കയിലാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക