ഭേദഗതി

വരുമാനപരിധി കുറച്ചു; ഇനി കൂടുതല്‍പേര്‍ക്ക് ദത്തെടുക്കാം

കേന്ദ്ര ജീവനക്കാർക്ക് ദത്തെടുക്കലിന് മുൻപ് അവധി; മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ

കേന്ദ്രസർക്കാർ ജീവനക്കാർക്ക് കുട്ടികളെ ദത്തെടുക്കുന്നതിനോട് അനുബന്ധിച്ച് അവധി നൽകുന്ന മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച സർക്കാർ പുതിയ വിജ്ഞാപനമിറക്കി. രണ്ടാംഘട്ട ചർച്ചകൾ ഫലം കണ്ടു. ...

മതിലുകളല്ല, പാലങ്ങൾ പണിയാൻ മോദി സർക്കാറിനോട് രാഹുൽ

ബഫർ സോണുമായി ബന്ധപ്പെട്ട് വയനാട്ടിലെ സാഹചര്യം വിലയിരുത്തി എംപി രാഹുൽ ഗാന്ധി, ഭേദഗതിയ്‌ക്കായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തും

കേരളത്തിലുള്ള കർഷകരുടെ ആശങ്കകൾ ചർച്ച ചെയ്തിരിക്കുകയാണ് വയനാട് എംപി കൂടിയായ രാഹുൽഗാന്ധി. പരിസ്ഥിതി ദുർബല മേഖലയിലുള്ള ബഫർ സോണുമായി ബന്ധപ്പെട്ടുകൊണ്ടാണ് ആശങ്കകൾ വിലയിരുത്തുന്നത്. ഞങ്ങള്‍ അഭിനയിച്ചിട്ടുണ്ട്, ജീവിതത്തില്‍, ...

പാർലമെന്‍റ് പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ ചുറ്റിക്കറങ്ങിയ യുവാവ് കസ്റ്റഡിയിൽ; കൈയിലെ കടലാസിൽ കോഡുകളെന്ന് പൊലീസ്

പാര്‍ലമെന്റ് അംഗങ്ങളുടെ പെന്‍ഷന്‍ ചട്ടം ഭേദഗതി ചെയ്തു, മുന്‍ എം.പി.മാര്‍ക്ക് ഒന്നിലധികം പെന്‍ഷന്‍ ഇനി വാങ്ങാനാകില്ല

പാര്‍ലമെന്റ് അംഗങ്ങളുടെ പെന്‍ഷന്‍ സംബന്ധിച്ച ചട്ടത്തിന് ഭേദഗതി. മുന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പെൻഷൻ ഉൾപ്പെടുന്ന ചട്ടമാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ‘ഞാന്‍ ചെയ്തപ്പോള്‍ ആ സീന്‍ സിനിമയില്‍ ഉള്‍പ്പെടുത്താനാവാത്ത ...

സിപിഐയിലെ സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് കാനം രാജേന്ദ്രൻ

ലോകായുക്ത ഭേദഗതി; ഓര്‍ഡിനന്‍സില്‍ വീണ്ടും എതിർപ്പറിയിച്ച് സി.പി.ഐ

ലോകായുക്ത ഭേദഗതിയിൽ എതിർപ്പറിയിച്ച് സിപിഐ. ഇത്ര തിരക്കിട്ട് എന്തിനാണ് ഭേദഗതിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചു. നിയമം ഭേദഗതി ചെയ്യുകയല്ല വേണ്ടത്, മറിച്ച് സര്‍ക്കാരിനെ ...

യുഎഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ഗ്രേസ് പീരീയഡ് നീട്ടി; 90 മുതല്‍ 180 ദിവസം വരെയാണ് ഗ്രേസ് പീരീയഡ് നീട്ടിയത്

ഒമാനിൽ വിദേശികളുടെ റസിഡന്റ് കാർഡ് പുതുക്കുന്നതിന് ഇനി മുതൽ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് അപേക്ഷ നൽകണം

മസ്‍കത്ത്: ഒമാനിൽ വിദേശികളുടെ റസിഡന്റ് കാർഡ് പുതുക്കുന്നതിന് ഇനി മുതൽ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് അപേക്ഷ നൽകണം. ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ...

രാജ്യത്തെ ഐടി നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ ഐടി നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ ഐടി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ നിയമത്തിലെ പിഴവുകള്‍ തിരുത്തി കൂടുതല്‍ കര്‍ക്കശമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ ...

കാര്‍ഷിക നിയമം; ഭേദഗതിക്ക് തയാറെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍

കാര്‍ഷിക നിയമം; ഭേദഗതിക്ക് തയാറെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍

കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു. എന്നാൽ  നിയമം തെറ്റായതു കൊണ്ടല്ല, മറിച്ച്‌ കര്‍ഷകപ്രതിഷേധം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് തോമര്‍ പാര്‍ലമെന്റില്‍ ...

“ഞാൻ തോൽക്കില്ല, പുറത്തുവരുന്ന അഭിപ്രായ സർവേകൾ എല്ലാം വ്യാജം”;പ്രകോപിതനായി ട്രംപ്

നാണം കെട്ട് പുറത്തേക്ക്; മൈക്ക് പെന്‍സ് രക്ഷകനായില്ല, ട്രംപിനെ നീക്കം ചെയ്യാനുള്ള പ്രമേയം അംഗീകരിച്ച് യു.എസ് ജനപ്രതിനിധി സഭ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 25ാമത് ഭേദഗതി ഉപയോഗിച്ച് നീക്കം ചെയ്യാനുള്ള പ്രമേയം യു.എസ്.ജനപ്രതിനിധി സഭ അംഗീകരിച്ചു. പ്രമേയം പാസായതോടെ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി 25ാം ...

സി എ എ രാജ്യത്ത് ജനിച്ച മുംസ്ലിങ്ങളെ ബാധിക്കുന്ന നിയമമല്ല: നിങ്ങളുടെ ശക്തി ആരെ കാണിക്കാനാണ് ശ്രമിക്കുന്നത്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിങ്ങള്‍ സമരം ചെയ്യുന്നതിന്‍റെ ആവശ്യകത മനസിലാകുന്നിലെന്ന് രാജ് താക്കറെ

സി എ എ രാജ്യത്ത് ജനിച്ച മുംസ്ലിങ്ങളെ ബാധിക്കുന്ന നിയമമല്ല: നിങ്ങളുടെ ശക്തി ആരെ കാണിക്കാനാണ് ശ്രമിക്കുന്നത്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിങ്ങള്‍ സമരം ചെയ്യുന്നതിന്‍റെ ആവശ്യകത മനസിലാകുന്നിലെന്ന് രാജ് താക്കറെ

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിങ്ങള്‍ സമരം ചെയ്യുന്നതിന്‍റെ ആവശ്യകത മനസിലാകുന്നിലെന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. സി എ എ രാജ്യത്ത് ...

15 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് വിശ്വാസ വഞ്ചന കാണിച്ചു; മോഡിക്കും അമിത് ഷായ്‌ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് നല്‍കി ഹൈക്കോടതി അഭിഭാഷകന്‍

15 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് വിശ്വാസ വഞ്ചന കാണിച്ചു; മോഡിക്കും അമിത് ഷായ്‌ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് നല്‍കി ഹൈക്കോടതി അഭിഭാഷകന്‍

റാഞ്ചി: തെരഞ്ഞെടുപ്പ് വാഗ്ദാനമായി 15 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും  ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് റാഞ്ചി ജില്ലാ കോടതിയില്‍ കേസ്. ...

പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതൽ ; നിയമം ലംഘിച്ചാൽ പിഴ പത്തിരട്ടി

പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതൽ ; നിയമം ലംഘിച്ചാൽ പിഴ പത്തിരട്ടി

തിരുവനന്തപുരം: പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍. നിയമം ലംഘിച്ചാല്‍ പത്തിരട്ടി തുകയാണ് പിഴയായി ഒടുക്കേണ്ടി വരുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിനു ...

ലോകസഭയിൽ മാതൃഭാഷയിൽ പ്രസംഗിച്ച് കയ്യടി നേടി രമ്യ ഹരിദാസ്

ലോകസഭയിൽ മാതൃഭാഷയിൽ പ്രസംഗിച്ച് കയ്യടി നേടി രമ്യ ഹരിദാസ്

ന്യൂഡല്‍ഹി: പോക്സോ നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കവേ ബില്‍ ചര്‍ച്ചയ്ക്കിടെ പ്രസംഗിച്ച്‌ കയ്യടി നേടി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ...

Latest News