ലോകത്തിലെ ഏറ്റവും അപകടകരമായ തീവണ്ടിയുടെ മുകളിൽ നിന്ന് വിവാഹ ഫോട്ടോഷൂട്ട് നടത്തി ക്രൊയേഷ്യൻ ദമ്പതികൾ. ക്രൊയേഷ്യയിൽ നിന്നുള്ള ട്രാവൽ ഇൻഫ്ലുവൻസർ ദമ്പതികളാണ് അവരുടെ ഹണിമൂൺ ഫോട്ടോഷൂട്ടിനായി ലോകത്തെ ഏറ്റവും അപകടകരമെന്ന് വിളിക്കുന്ന, ആഫ്രിക്കയിലെ ‘ട്രയിൻ ഡു ഡെസേർട്ടിന്’ മുകളിൽ നിന്ന് ചിത്രങ്ങൾ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക