മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും എത്തിയാലും ആരാധകർക് അത് ആവേശമുണർത്തുന്ന കാഴ്ചയാണ്, ഇപ്പോഴിതാ മഴവിൽ മനോരമയുടെ അവാർഡ് നിശയ്ക്കിടെ രണ്ടാളും ഒരുമിച്ച് വേദിയിലെത്തിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
‘നമ്മള് തമ്മില്‍ പിണങ്ങിയത് ഓര്‍മയുണ്ടോ’ എന്ന് മോഹന്‍ലാലിനോട് മമ്മൂട്ടി ചോദിക്കുന്നത് പ്രമോയില്‍ കാണാം. മോഹന്‍ലാല്‍ ക്ഷമയോടെ കേള്‍ക്കുന്നതും വീഡിയോയിലുണ്ട്. ലെന, ടൊവിനോ, ജയസൂര്യ, സത്യന് അന്തിക്കാട്, ശ്രീനിവാസന് തുടങ്ങിയവരും അവാര്ഡിനെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക