ചൈനീസ് ഫോണുകളെ ഇന്ത്യൻ വിപണിയിൽ വിൽക്കുവാൻ ഒരുങ്ങുകയാണ് ഇന്ത്യ. അസ്ഥിരമായ ഇന്ത്യൻ സാമ്പത്തിക രംഗത്തിന് ഉണർവ് നൽകുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം.
ജല അതോറിറ്റിയിൽ ഉപഭോക്തൃ സേവനങ്ങൾക്ക് ഇനി അപേക്ഷ ഓൺലൈനായി
12,000 രൂപയിൽ താഴെ വരുന്ന ചൈനീസ് ഫോണുകൾക്കാണ് നിരോധനം ഏർപ്പെടുത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
വീട്ടിലുള്ള ചേരുവകൾ കൊണ്ട് കർക്കടകക്കഞ്ഞി തയാറാക്കാം
അതേസമയം, സർക്കാർ തീരുമാനം ഷവോമിക്ക് വലിയ തിരിച്ചടിയായിരിക്കും നൽകുക. ഷാവോമി, റിയൽമീ, ട്രാൻഷൻ തുടങ്ങിയ ബ്രാൻഡുകളെ ഈ നടപടി വലിയ രീതിയിൽ ബാധിക്കും.
വൈകല്യങ്ങളെ മറികടന്ന് പത്താം തരം തുല്യതാ പരീക്ഷക്ക് 35കാരി
തദ്ദേശീയമായുള്ള ഫോണുകൾക്ക് മുൻ നിരയിൽ തന്നെ അവസരം നൽകുന്നതിനായുള്ള നീക്കം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക