കണ്ണൂർ; പുഴാതി വില്ലേജിൽ ഡിജിറ്റൽ റീസർവേയുടെ ഭാഗമായുള്ള ഡ്രോൺ സർവേ റീസർവേ അസി. ഡയറക്ടർ രാജീവൻ പട്ടത്താരി ഉദ്ഘാടനം ചെയ്തു. റീസർവേ സൂപ്രണ്ട് പി കെ പ്രകാശൻ അധ്യക്ഷനായി. ഹെഡ് സർവേയർ ടി പി മുഹമ്മദ് ഷെരീഫ്, ശശികുമാർ ഒതയോത്ത്, ടി റീന, സർവേയർമാർ, ഭൂവുടമസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക