സൂരജ് കെ.ആർ. ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. ദീപ തോമസ്, ഉണ്ണി ലാലു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു.
ഒരു റൊമാൻസ് കോമഡി വിഭാഗത്തില്‍പ്പെടുന്ന ഈ ഹ്രസ്വ ചിത്രം നിര്‍മ്മിച്ചത് ബ്ലോക്ക്ബസ്റ്റർ ഫിലിംസ് ആണ്. ഛായാഗ്രഹണം ആശംസ് എസ്.പി, സംഗീതം അലോഷ്യ പീറ്റർ, എഡിറ്റിങ് നബു ഉസ്മാൻ.
‘ഒരു കൂട്ടം കഥാപാത്രങ്ങളുമായി ഏവരെയും രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു എന്റര്ടെയ്നര് ആയാണ് ഞങ്ങള്‍ ഈ ഹ്രസ്വചിത്രം’ ഒരുക്കിയതെന്ന് സംവിധായകന് പറഞ്ഞിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക