രാജേഷ് ജയകുമാറാണ് ‘തണല്‍ തേടി’ എന്ന സംഗീത ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഈ സംഗീത ആല്‍ബത്തിൽ മല്ലിക സുകുമാരണ് വേഷമിടുന്നത് . ഓര്‍മകളുടെ തണലില്‍ ഒറ്റയ്ക്കൊരു വീട്ടില്‍ താമസിക്കുന്ന ഒരു അമ്മയായിട്ടാണ് മല്ലിക സുകുമാരൻ . ഈ സംഗീത ആല്‍ബത്തിനായി ഗാനം ആലപിചിരിക്കുന്നത് ഗായിക സുജാത മോഹനാണ് .
‘ദൂരമറിയാത്ത യാത്ര’.. എന്ന ഗാനമാണ് സംഗീത ആല്‍ബത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. അഡ്വക്കറ്റ് ഗായത്രി നായരുടേതാണ് സംഗീതം. വേണു ശശിധരൻ ലേഖയാണ് ഛായാഗ്രാഹണം . പ്രൊഫസര്‍ എ പത്മകുമാരിയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക